ഉദുമ: പനയാല്‍ കോട്ടപ്പാറ പൊടിപ്പളത്തില്‍ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ സണ്‍ഷെയ്ഡ് തകര്‍ന്നു വീണു രണ്ടു ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പരിക്ക്. ഞായറാഴ്ച വൈകിട്ടോടയൊണ് അപകടം. പശ്ചിമ ബംഗാള്‍ സ്വദേശികളായ അബ്ദുല്‍ റഹ്മാന്‍ (21), റിങ്കു (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പുതിയ വീടിന്റെ തേപ്പ് ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. സണ്‍ഷെയ്ഡ് തകര്‍ന്നു വീണ് ഇതിനടിയില്‍ കുടുങ്ങിപ്പോയ തൊഴിലാളികളെ നാട്ടുകാര്‍ സാഹസികമായാണ് പുറത്തെടുത്തത്. ഇവരെ കാസര്‍കോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വീടിന്റെ സണ്‍ഷെയ്ഡ് തകര്‍ന്നുവീണ് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പരിക്ക്
11:39:00
0
ഉദുമ: പനയാല്‍ കോട്ടപ്പാറ പൊടിപ്പളത്തില്‍ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ സണ്‍ഷെയ്ഡ് തകര്‍ന്നു വീണു രണ്ടു ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പരിക്ക്. ഞായറാഴ്ച വൈകിട്ടോടയൊണ് അപകടം. പശ്ചിമ ബംഗാള്‍ സ്വദേശികളായ അബ്ദുല്‍ റഹ്മാന്‍ (21), റിങ്കു (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പുതിയ വീടിന്റെ തേപ്പ് ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. സണ്‍ഷെയ്ഡ് തകര്‍ന്നു വീണ് ഇതിനടിയില്‍ കുടുങ്ങിപ്പോയ തൊഴിലാളികളെ നാട്ടുകാര്‍ സാഹസികമായാണ് പുറത്തെടുത്തത്. ഇവരെ കാസര്‍കോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Tags

Post a Comment
0 Comments