ഉദുമ: ഉദുമ പഞ്ചായത്ത് പ്രസിഡന്റും സിപിഎം പ്രതിനിധിയുമായ പി.വി രാജേന്ദ്രനെതിരെ അവിശ്വാസ പ്രമേയത്തിന് യു.ഡി.എഫ് നീക്കം. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് ആറു മാസം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇന്ന് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കാനാണ് യു.ഡി.എഫ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. പ്രാദേശിക സ്വയംഭരണ സ്ഥാപന നിയമപ്രകാരം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് ആറുമാസം പൂര്‍ത്തിയാകുന്നതിന് മുന്‍പ് അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ കഴിയില്ലെന്ന നിബന്ധനയുള്ളതിനാലാണ് ഇത്രയും കാലം കാത്തിരിക്കേണ്ടി വന്നത്.
ഉദുമ പഞ്ചായത്തില്‍ സിപിഎം പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം; യുഡിഎഫ് ഇന്ന് നോട്ടീസ് നല്‍കും
10:00:00
0
ഉദുമ: ഉദുമ പഞ്ചായത്ത് പ്രസിഡന്റും സിപിഎം പ്രതിനിധിയുമായ പി.വി രാജേന്ദ്രനെതിരെ അവിശ്വാസ പ്രമേയത്തിന് യു.ഡി.എഫ് നീക്കം. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് ആറു മാസം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇന്ന് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കാനാണ് യു.ഡി.എഫ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. പ്രാദേശിക സ്വയംഭരണ സ്ഥാപന നിയമപ്രകാരം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് ആറുമാസം പൂര്‍ത്തിയാകുന്നതിന് മുന്‍പ് അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ കഴിയില്ലെന്ന നിബന്ധനയുള്ളതിനാലാണ് ഇത്രയും കാലം കാത്തിരിക്കേണ്ടി വന്നത്.
Tags

Post a Comment
0 Comments