Type Here to Get Search Results !

Bottom Ad

കോഴിക്കോട്ട് കാറ്റിൽ മരം പൊട്ടിവീണ് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം


കോഴിക്കോട്: കാറ്റിൽ മരം പൊട്ടിവീണ് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. തെരുവത്തുകടവ് ലക്ഷംവീട് ഉന്നതിയിൽ ഹരിദാസനാണ് മരിച്ചത്. കൂടെ യാത്ര ചെയ്ത പടിഞ്ഞാറെ കക്കട്ടിൽ ശശിക്ക് ​ഗുരുതര പരിക്കേറ്റു. കോഴിക്കോട് ഉള്ള്യേരിയിൽ തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ ശശിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad