ഖത്തറിൽ എൻട്രി വിസകൾക്കുള്ള ഇളവ് നിർത്തലാക്കിയ നടപടി പ്രാബല്യത്തിൽ. വിസകൾക്ക് താൽക്കാലികമായി കാലാവധി നീട്ടി നൽകിയിരുന്ന നടപടിയാണ് അവസാനിപ്പിച്ചത്. ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മാർച്ച് മൂന്ന് മുതലാണ് എൻട്രി വിസകൾക്ക് ഖത്തർ ആഭ്യന്തര മന്ത്രാലയം താൽക്കാലികമായി കാലാവധി നീട്ടി നൽകിയിരുന്നത്. ഇളവ് അവസാനിപ്പിച്ചതോടെ നാളെ മുതൽ രാജ്യത്തെ എല്ലാ സന്ദർശക വിസകൾക്കും നേരത്തെയുള്ള നിയമങ്ങൾ ബാധകമായിരിക്കും.
ഖത്തറിൽ എൻട്രി വിസകൾക്കുള്ള ഇളവ് നിർത്തലാക്കിയ നടപടി പ്രാബല്യത്തിൽ
09:38:00
0
ഖത്തറിൽ എൻട്രി വിസകൾക്കുള്ള ഇളവ് നിർത്തലാക്കിയ നടപടി പ്രാബല്യത്തിൽ. വിസകൾക്ക് താൽക്കാലികമായി കാലാവധി നീട്ടി നൽകിയിരുന്ന നടപടിയാണ് അവസാനിപ്പിച്ചത്. ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മാർച്ച് മൂന്ന് മുതലാണ് എൻട്രി വിസകൾക്ക് ഖത്തർ ആഭ്യന്തര മന്ത്രാലയം താൽക്കാലികമായി കാലാവധി നീട്ടി നൽകിയിരുന്നത്. ഇളവ് അവസാനിപ്പിച്ചതോടെ നാളെ മുതൽ രാജ്യത്തെ എല്ലാ സന്ദർശക വിസകൾക്കും നേരത്തെയുള്ള നിയമങ്ങൾ ബാധകമായിരിക്കും.
Tags

Post a Comment
0 Comments