കാസര്‍കോട്: അംഗഡിമൊഗര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്ഥാപിച്ച കമാനത്തില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റിയുടെ പേര് രേഖപ്പെടുത്തിയതിനെ ചൊല്ലിയുണ്ടായ വിവാദങ്ങള്‍ക്കൊടുവില്‍ കമാനത്തില്‍ നിന്ന് പാര്‍ട്ടിയുടെ പേര് നീക്കം ചെയ്തു. ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് സി.പി.എം നേതൃത്വം തന്നെ പേര് നീക്കിയത്. സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പരിസരത്ത് രാഷ്ട്രീയ പാര്‍ട്ടിയുടെ പേരില്‍ കമാനം സ്ഥാപിച്ചതും അതിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം നിര്‍വഹിച്ചതും വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. വിഷയം തിങ്കളാഴ്ച ചേര്‍ന്ന കാസര്‍കോട് ജില്ലാ പഞ്ചായത്ത് യോഗത്തിലും പ്രതിഷേധത്തിനും അരമണിക്കൂറിലേറെ നീണ്ട ബഹളത്തിനും കാരണമായിരുന്നു.
പ്രതിഷേധത്തിനൊടുവില്‍ അംഗഡിമൊഗര്‍ സര്‍ക്കാര്‍ സ്‌കൂള്‍ കമാനത്തിലെ സി.പി.എം ലോക്കല്‍ കമ്മിറ്റിയുടെ പേര് നീക്കി
12:15:00
0
കാസര്‍കോട്: അംഗഡിമൊഗര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്ഥാപിച്ച കമാനത്തില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റിയുടെ പേര് രേഖപ്പെടുത്തിയതിനെ ചൊല്ലിയുണ്ടായ വിവാദങ്ങള്‍ക്കൊടുവില്‍ കമാനത്തില്‍ നിന്ന് പാര്‍ട്ടിയുടെ പേര് നീക്കം ചെയ്തു. ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് സി.പി.എം നേതൃത്വം തന്നെ പേര് നീക്കിയത്. സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പരിസരത്ത് രാഷ്ട്രീയ പാര്‍ട്ടിയുടെ പേരില്‍ കമാനം സ്ഥാപിച്ചതും അതിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം നിര്‍വഹിച്ചതും വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. വിഷയം തിങ്കളാഴ്ച ചേര്‍ന്ന കാസര്‍കോട് ജില്ലാ പഞ്ചായത്ത് യോഗത്തിലും പ്രതിഷേധത്തിനും അരമണിക്കൂറിലേറെ നീണ്ട ബഹളത്തിനും കാരണമായിരുന്നു.
Tags

Post a Comment
0 Comments