ചൗക്കി: ചൗക്കി നൂറുല്‍ ഹുദാ ജമാഅത്ത് കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികള്‍: അഷ്റഫ് റഹ്മാനി (പ്രസി), കെ.പി മുഹമ്മദ്, കരീം മൈല്‍പ്പാറ (വൈസ് പ്രസി), കരീം കുന്നില്‍ (ജന. സെക്ര), അല്‍ത്താഫ് ചൗക്കി, ശിഹാബ് അര്‍ജാല്‍ (ജോ. സെക്ര), നാസര്‍ മാളിക (ട്രഷ).
Post a Comment
0 Comments