കാസര്‍കോട്: വെള്ളരിക്കുണ്ട് താലൂക്കില്‍ നാലര വയസുകാരിക്ക് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു. എളേരിത്തട്ട് നര്‍ക്കിലക്കാടാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചു. കളിക്കുന്നതിനിടെ സമീപത്തെ പറമ്പിലേക്ക് പന്തെടുക്കാന്‍ പോയപ്പോഴാണ് പാമ്പിന്റെ കടിയേറ്റത്. ഉടന്‍ നര്‍ക്കിലക്കാട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാലാണ് പരിയാരത്തേക്ക് മാറ്റുകയായിരുന്നു.
വെള്ളരിക്കുണ്ടില്‍ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് നാലര വയസുകാരിക്ക് ഗുരുതരം
16:04:00
0
കാസര്‍കോട്: വെള്ളരിക്കുണ്ട് താലൂക്കില്‍ നാലര വയസുകാരിക്ക് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു. എളേരിത്തട്ട് നര്‍ക്കിലക്കാടാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചു. കളിക്കുന്നതിനിടെ സമീപത്തെ പറമ്പിലേക്ക് പന്തെടുക്കാന്‍ പോയപ്പോഴാണ് പാമ്പിന്റെ കടിയേറ്റത്. ഉടന്‍ നര്‍ക്കിലക്കാട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാലാണ് പരിയാരത്തേക്ക് മാറ്റുകയായിരുന്നു.
Tags

Post a Comment
0 Comments