ഇറാനെതിരായ യുഎസിന്റെയും ഇസ്രയേലിന്റെയും പോരാട്ടവും അതിപ്രധാനമായ ഹോർമുസ് അടച്ചുള്ള ഇറാന്റെ പകരംവീട്ടലും മധ്യേഷ്യയെയാകെ പിടിച്ചുലച്ച് ആളിക്കത്തിയതോടെ തീപിടിച്ച് മുന്നേറി എണ്ണയും സ്വർണവും. ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽനീക്കവും എണ്ണകയറ്റുമതിയും തടസ്സപ്പെടുമെന്ന ഭീതിമൂലം എണ്ണവില കത്തിക്കയറി.
തിളച്ചുകയറി എണ്ണ; ‘തീ’പിടിച്ച് സ്വർണം, ഓഹരിക്കും രൂപയ്ക്കും വൻ വീഴ്ച, ‘പ്രതികാരം’ ചെയ്യുമെന്ന് ട്രംപ്, ഇനി ചർച്ചയില്ലെന്ന് ഇറാൻ
19:45:00
0
ഇറാനെതിരായ യുഎസിന്റെയും ഇസ്രയേലിന്റെയും പോരാട്ടവും അതിപ്രധാനമായ ഹോർമുസ് അടച്ചുള്ള ഇറാന്റെ പകരംവീട്ടലും മധ്യേഷ്യയെയാകെ പിടിച്ചുലച്ച് ആളിക്കത്തിയതോടെ തീപിടിച്ച് മുന്നേറി എണ്ണയും സ്വർണവും. ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽനീക്കവും എണ്ണകയറ്റുമതിയും തടസ്സപ്പെടുമെന്ന ഭീതിമൂലം എണ്ണവില കത്തിക്കയറി.
Tags

Post a Comment
0 Comments