തൃക്കരിപ്പൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ വി.പി.പി മുസ്തഫയ്‌ക്കെതിരെ കത്തപോരാട്ടത്തി് സന്ദീപ് വാര്യരെ ഇറക്കി കോണ്‍ഗ്രസ്. മുസ്തഫയുമായി ചാനല്‍ ചര്‍ച്ചകളില്‍ കടുത്ത ഏറ്റുമുട്ടല്‍ നടത്തിവന്നിരുന്ന കോണ്‍ഗ്രസ് വക്താവായ സന്ദീപ് വാര്യരെ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യം ഉണ്ടാകില്ല. കളം നിറഞ്ഞ് നേരിട്ടുള്ള ഏറ്റുമുട്ടലിനാണ് തൃക്കരിപ്പൂര്‍ മണ്ഡലം വേദിയാകാന്‍ പോകുന്നത്. കോണ്‍ഗ്രസ് മുസ്ലിം ലീഗ് സംഘടനാ ശക്തിയും പ്രവര്‍ത്തകരുടെ ഏകോപിത പ്രവര്‍ത്തനവും മണ്ഡലത്തില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിക്ക് കരുത്താകുമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. കാലങ്ങളായി എല്‍.ഡി.എഫ്. മാത്രം കുത്തകയാക്കി വെച്ചിരുന്ന തൃക്കരിപ്പൂര്‍ മണ്ഡലം വികസന പിന്നോക്കാവസ്ഥ നേരിടുന്നുവെന്ന വാദമുയര്‍ത്തിയാണ് യു.ഡി.എഫ്. പടനയിക്കുക. ഇതോടൊപ്പം തൊഴിലില്ലായ്മ, വിലക്കയറ്റം, അഴിമതി, സ്വര്‍ണ്ണക്കൊള്ള, ധൂര്‍ത്ത്, യുവജന പ്രശ്‌നങ്ങള്‍, സാമൂഹിക ഇടപെടലുകള്‍ എന്നിവ മുന്‍നിര്‍ത്തിയാണ് യു.ഡി.എഫ് പ്രചാരണം ശക്തിപ്പെടുത്തുക.
തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍ യുഡിഎഫ് സാരഥി; ഇന്ന് വൈകിട്ടോടെ തട്ടകത്തില്‍ സജീവമാകും
15:02:00
0
തൃക്കരിപ്പൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ വി.പി.പി മുസ്തഫയ്‌ക്കെതിരെ കത്തപോരാട്ടത്തി് സന്ദീപ് വാര്യരെ ഇറക്കി കോണ്‍ഗ്രസ്. മുസ്തഫയുമായി ചാനല്‍ ചര്‍ച്ചകളില്‍ കടുത്ത ഏറ്റുമുട്ടല്‍ നടത്തിവന്നിരുന്ന കോണ്‍ഗ്രസ് വക്താവായ സന്ദീപ് വാര്യരെ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യം ഉണ്ടാകില്ല. കളം നിറഞ്ഞ് നേരിട്ടുള്ള ഏറ്റുമുട്ടലിനാണ് തൃക്കരിപ്പൂര്‍ മണ്ഡലം വേദിയാകാന്‍ പോകുന്നത്. കോണ്‍ഗ്രസ് മുസ്ലിം ലീഗ് സംഘടനാ ശക്തിയും പ്രവര്‍ത്തകരുടെ ഏകോപിത പ്രവര്‍ത്തനവും മണ്ഡലത്തില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിക്ക് കരുത്താകുമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. കാലങ്ങളായി എല്‍.ഡി.എഫ്. മാത്രം കുത്തകയാക്കി വെച്ചിരുന്ന തൃക്കരിപ്പൂര്‍ മണ്ഡലം വികസന പിന്നോക്കാവസ്ഥ നേരിടുന്നുവെന്ന വാദമുയര്‍ത്തിയാണ് യു.ഡി.എഫ്. പടനയിക്കുക. ഇതോടൊപ്പം തൊഴിലില്ലായ്മ, വിലക്കയറ്റം, അഴിമതി, സ്വര്‍ണ്ണക്കൊള്ള, ധൂര്‍ത്ത്, യുവജന പ്രശ്‌നങ്ങള്‍, സാമൂഹിക ഇടപെടലുകള്‍ എന്നിവ മുന്‍നിര്‍ത്തിയാണ് യു.ഡി.എഫ് പ്രചാരണം ശക്തിപ്പെടുത്തുക.
Tags

Post a Comment
0 Comments