ന്യൂഡല്‍ഹി: ആരോഗ്യനിലയില്‍ സാരമായ വ്യതിയാനം ഉണ്ടായതിനെ തുടര്‍ന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ചൊവ്വാഴ്ച രാത്രിയോടെ ഡല്‍ഹിയിലെ സര്‍ ഗംഗാ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ. നിലവില്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ള അവരുടെ നില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഇവിടെ പ്രവേശിപ്പിച്ച സമയത്ത് മകനും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയും മകളും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയും അവരുടെ ഒപ്പമുണ്ടായിരുന്നു.
ശാരീരിക അസ്വസ്ഥത സോണിയാ ഗാന്ധി ആശുപത്രിയില്‍; വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍
09:43:00
0
ന്യൂഡല്‍ഹി: ആരോഗ്യനിലയില്‍ സാരമായ വ്യതിയാനം ഉണ്ടായതിനെ തുടര്‍ന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ചൊവ്വാഴ്ച രാത്രിയോടെ ഡല്‍ഹിയിലെ സര്‍ ഗംഗാ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ. നിലവില്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ള അവരുടെ നില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഇവിടെ പ്രവേശിപ്പിച്ച സമയത്ത് മകനും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയും മകളും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയും അവരുടെ ഒപ്പമുണ്ടായിരുന്നു.
Tags

Post a Comment
0 Comments