ചുട്ടുപൊള്ളുന്ന കേരളത്തിന് ആശ്വാസം; മധ്യ- തെക്കന്‍ ജില്ലകളില്‍ മഴ വരുന്നു
18:18:00
0
സംസ്ഥാനത്ത് കനത്ത ചൂടിൽ വെന്തുരുകുന്ന ജനങ്ങൾക്ക് ആശ്വാസമായി വേനൽമഴ എത്തുന്നു. മധ്യ-തെക്കൻ ജില്ലകളിലാണ് മഴ ലഭിക്കുക. ഇന്ത്യൻ മഹാസമുദ്രത്തിൽ പുതിയതായി രൂപപ്പെട്ട ന്യൂനമർദത്തിന്റെ ഫലമായാണ് കേരളത്തിൽ മഴ ലഭിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.
Tags

Post a Comment
0 Comments