പട്ന: ഹിജാബ്, നിഖാബ്, ബുർഖ, മാസ്‌ക് ,ഹെൽമെറ്റ് എന്നിവ ധരിച്ചവർക്ക് സ്വര്‍ണക്കടയില്‍ പ്രവേശനം നിഷേധിച്ച് ബിഹാറിലെ ജ്വല്ലറികള്‍. ജ്വല്ലറികളിൽ മോഷണവും കവർച്ചയും വർധിച്ചുവരുന്ന സാഹചര്യത്തിലാണ് സുരക്ഷാ നടപടിയായി ഓൾ ഇന്ത്യ ജ്വല്ലേഴ്‌സ് ആൻഡ് ഗോൾഡ് ഫെഡറേഷന്റെ (എഐജെജിഎഫ്) നിയന്ത്രണമേര്‍പ്പെടുത്തിയത്.
ജനുവരി എട്ടു മുതൽ സംസ്ഥാനവ്യാപകമായി നിയന്ത്രണം പ്രാബല്യത്തിൽ വരുമെന്ന് എഐജെജിഎഫ് അധികൃതര്‍ അറിയിച്ചു. ജ്വല്ലറി കടയുടമകള്‍ ഇതിനോടകം തന്നെ അവരുടെ കടകൾക്ക് പുറത്ത് "ഹിജാബ്, നിഖാബ്, ബുർഖ, മാസ്‌ക് ,ഹെൽമെറ്റ് എന്നിവ ധരിച്ചവർക്ക് പ്രവേശനമില്ല" എന്ന ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്.

Post a Comment
0 Comments