Type Here to Get Search Results !

Bottom Ad

റിപ്പബ്ലിക് ദിനത്തില്‍ ഒഡീഷയിലെ കോരാപുത് ജില്ലയില്‍ മാംസാഹാര നിരോധനം


ഭുവനേശ്വർ: റിപ്പബ്ലിക് ദിനത്തിൽ മാംസാഹാരം വിൽക്കുന്നതിന് നിരോധനം ഏർപ്പെടുത്തി ഒഡീഷയിലെ കോരാപുത് ജില്ലാ ഭരണകൂടം. വിവാദമായതോടെ പിൻവലിച്ചു. ജില്ലാതല റിപ്പബ്ലിക് ദിനാഘോഷ കമ്മറ്റിയുടെ നിർദേശപ്രകാരമാണ് നിരോധനം ഏർപ്പെടുത്തിയിരുന്നത്. റിപ്പബ്ലിക് ദിനത്തോടുള്ള ആദരസൂചകമായി സസ്യാഹാരം കഴിക്കണമെന്നായിരുന്നു ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടത്. ജില്ലയിലെ എല്ലാ തഹസിൽദാർമാർക്കും ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർമാർക്കും എക്‌സിക്യൂട്ടീവ് ഓഫീസർമാർക്കും ജില്ലാ കലക്ടർ സത്യവാൻ മഹാജൻ ഇത് സംബന്ധിച്ച് നിർദേശം നൽകിയിരുന്നു. നിരോധനം കർശനമായി നടപ്പാക്കണമെന്നും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad