കാസര്‍കോട്: കാസര്‍കോട്ട് വീണ്ടും ട്രെയിന്‍ അട്ടിമറിക്ക് ശ്രമം. കോട്ടിക്കുളം റെയില്‍വെ സ്റ്റേഷന്റെ തെക്കുഭാഗത്ത് ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ കോണ്‍ക്രീറ്റ് സ്ലാബ് കയറ്റിവച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച രാത്രി എട്ടര മണിയോടെയാണ് സംഭവം. സംഭവം ശ്രദ്ധയില്‍പ്പെട്ടവര്‍ സ്റ്റേഷന്‍ മാസ്റ്ററെ വിവരം അറിയിക്കുകയായിരുന്നു. ജീവനക്കാര്‍ ഉടന്‍ സ്ഥലത്തെത്തി സ്ലാബ് നീക്കിയതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. ബക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നേരത്തെ ട്രാക്കില്‍ ചെറിയ കരിങ്കല്ലു ചീളുകളും മരക്കഷ്ണവും നിരത്തിവച്ച സംഭവങ്ങള്‍ ഉണ്ടായിരുന്നു.
കാസര്‍കോട്ട് വീണ്ടും ട്രെയിന്‍ അട്ടിമറിക്ക് ശ്രമം; റെയില്‍ പാളത്തില്‍ കോണ്‍ക്രീറ്റ് സ്ലാബ് കയറ്റി വച്ച നിലയില്‍
11:04:00
0
കാസര്‍കോട്: കാസര്‍കോട്ട് വീണ്ടും ട്രെയിന്‍ അട്ടിമറിക്ക് ശ്രമം. കോട്ടിക്കുളം റെയില്‍വെ സ്റ്റേഷന്റെ തെക്കുഭാഗത്ത് ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ കോണ്‍ക്രീറ്റ് സ്ലാബ് കയറ്റിവച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച രാത്രി എട്ടര മണിയോടെയാണ് സംഭവം. സംഭവം ശ്രദ്ധയില്‍പ്പെട്ടവര്‍ സ്റ്റേഷന്‍ മാസ്റ്ററെ വിവരം അറിയിക്കുകയായിരുന്നു. ജീവനക്കാര്‍ ഉടന്‍ സ്ഥലത്തെത്തി സ്ലാബ് നീക്കിയതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. ബക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നേരത്തെ ട്രാക്കില്‍ ചെറിയ കരിങ്കല്ലു ചീളുകളും മരക്കഷ്ണവും നിരത്തിവച്ച സംഭവങ്ങള്‍ ഉണ്ടായിരുന്നു.
Tags

Post a Comment
0 Comments