ഭാര്യ: സുബൈദ. മക്കള്‍: കെ.ടി നാസിര്‍ (വെയര്‍ഹൗസ് കാസര്‍കോട് ജീവനക്കാരന്‍), കെ.ടി സാലി (പ്രവാസി ചെമ്മനാട് കോപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാരന്‍), കെ.ടി ഇസ്മായില്‍ (ഡ്രൈവര്‍, ചെമ്മനാട് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍), കെ.ടി ജാബിര്‍ (എഞ്ചിനിയര്‍), ആബിദ, റൗസാന, ഫൗസിയ, ഹഫീദ, പരേതനായ അമീര്‍. മരുമക്കള്‍: സാഹിന ഏരിയാല്‍, ജുവൈരിയ ബെണ്ടിച്ചാല്‍, റംല ചെട്ടുംകുഴി, ബുനാസ പുളിക്കൂര്‍, മുഹമ്മദ് പയോട്ട, മഹ്മൂദ് സുള്ള്യ (ബഹ്‌റൈന്‍), ഇംതിയാസ് മൊഗ്രാല്‍ പുത്തൂര്‍, അഷ്‌റഫ് ഇസത്ത് നഗര്‍, നസീമ ദേളി. സഹോദരങ്ങള്‍:
കെ.ടി അബ്ദുല്‍ ജലീല്‍ കോലാത്തൊട്ടി, കെ.ടി ഇബ്രാഹിം മുണ്ടാങ്കുലം, കെ.ടി ജമീല എരിയാല്‍, കെ.ടി മറിയുമ്മ നെച്ചിപ്പടുപ്പ്, കെ.ടി സൗദാബി മണല്‍, പരേതരായ കെ.ടി ബഷീര്‍ കോലാത്തൊട്ടി, കെ.ടി ആയിഷ ആലംപാടി, കെ.ടി ഖദീജ. ഖബറടക്കം ളുഹര്‍ നിസ്‌കാരാനന്തരം ചെമ്മനാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Post a Comment
0 Comments