ചെര്‍ക്കള: ജില്ല പഞ്ചായത്ത് സിവില്‍ സ്റ്റേഷന്‍ ഡിവിഷന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി പി.ബി ഷഫീക്കിന്റെ സ്ഥാനാര്‍ഥി പര്യടനത്തിന് തുടക്കം കുറിച്ച് ചെര്‍ക്കള വെസ്റ്റ് പൊടിപ്പള്ളത്ത് സംസംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പ്രചാരണ യോഗം പ്രൗഢോജ്വലമായി. പൊടിപ്പള്ളം ബിലാല്‍ ജമാഅത്ത് പള്ളി പരിസരത്ത് സംഘടിപ്പിച്ച സംഗമം മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സിവില്‍ സ്റ്റേഷന്‍ ഡിവിഷന്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ മുനീര്‍ പി. ചെര്‍ക്കള അധ്യക്ഷത വഹിച്ചു.
സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, ഹാരിസ് ചൂരി, രാജീവന്‍ നമ്പ്യാര്‍, ജലീല്‍ എരുതും കടവ്, മൂസാബി ചെര്‍ക്കള,നാസര്‍ ചായിന്റടി,ബിഎംഎ ഖാദര്‍, അബൂബക്കര്‍ ബേവിഞ്ച, ഒ.പി ഹനീഫ,എംഎ മക്കാര്‍, പി.ബി അച്ചു, അബ്ദുല്‍ റസാക്ക് ചെര്‍ക്കള, എംഎ ഹാരിസ്,സിദ്ദിഖ് സന്തോഷ് നഗര്‍, ജലീല്‍ കടവത്ത്, ഹാഷിം ബംബ്രാണി, ഉമ്മര്‍ ഖയ്യും,എംഎ നജീബ്,സലാം ബെളിഞ്ചം, യൂസുഫ് ദാഈ ദാരിമി, ഫൈസല്‍ പൊടിപ്പള്ളം, അഷ്‌റഫ് അംത്തു, സ്വാലിഹ് കുമ്പക്കോട്, സ്ഥാനാര്‍ഥികളായ പി.ബി ഷഫിഖ്, അബ്ദുള്ള കുഞ്ഞി ചെര്‍ക്കള, സാഹിറ മജീദ്, റഫീഖ് നായന്മാര്‍മൂല, സലാം ചെര്‍ക്കള പ്രസംഗിച്ചു.

Post a Comment
0 Comments