കാസര്‍കോട്: കേരള മാപ്പിള കലാ അക്കാദമി കാസര്‍കോട് ചാപ്റ്ററിന് പുതിയ നേതൃത്വം. രക്ഷാധികാരികള്‍: ഷാഫി നാലപ്പാട്, അഷ്‌റഫലി ചേരങ്കൈ, അബൂബക്കര്‍ ചാത്തപാടി (രക്ഷാധികാരികള്‍), ഒ.പി ഹനീഫ (പ്രസി), സെമീര്‍ ആമസോന്‍, നാസര്‍ ചെമ്മനാട്, സലീം അക്കര, ബഷീര്‍ മൂപ്പാ, സുബൈര്‍ പടപ്പില്‍ (വൈസ് പ്രസി), മൂസാ ബാസിത്ത് (ജന.സെക്ര), ശിഹാബ് ഊദ് (ഓര്‍ഗ. സെക്ര), റിയാസ് അലി നായന്മാര്‍മൂല, ഇ.കെ. മുഹമ്മദ് കുഞ്ഞി, അബൂബക്കര്‍ ഇരട്ടി, നൗഷാദ് ബാവിക്കര, യൂസുഫ് എരിയാല്‍ (ജോ.സെക്ര), എ.പി ശംസുദ്ധീന്‍ (ട്രഷ), അല്‍ത്താഫ് ചൗക്കി (ഇശല്‍കൂട്ടം കോര്‍ഡിനേറ്റര്‍).
കേരള മാപ്പിള കലാ അക്കാദമി കാസര്‍കോട് ചാപ്റ്റര്‍ ഭാരവാഹികള്‍
11:18:00
0
കാസര്‍കോട്: കേരള മാപ്പിള കലാ അക്കാദമി കാസര്‍കോട് ചാപ്റ്ററിന് പുതിയ നേതൃത്വം. രക്ഷാധികാരികള്‍: ഷാഫി നാലപ്പാട്, അഷ്‌റഫലി ചേരങ്കൈ, അബൂബക്കര്‍ ചാത്തപാടി (രക്ഷാധികാരികള്‍), ഒ.പി ഹനീഫ (പ്രസി), സെമീര്‍ ആമസോന്‍, നാസര്‍ ചെമ്മനാട്, സലീം അക്കര, ബഷീര്‍ മൂപ്പാ, സുബൈര്‍ പടപ്പില്‍ (വൈസ് പ്രസി), മൂസാ ബാസിത്ത് (ജന.സെക്ര), ശിഹാബ് ഊദ് (ഓര്‍ഗ. സെക്ര), റിയാസ് അലി നായന്മാര്‍മൂല, ഇ.കെ. മുഹമ്മദ് കുഞ്ഞി, അബൂബക്കര്‍ ഇരട്ടി, നൗഷാദ് ബാവിക്കര, യൂസുഫ് എരിയാല്‍ (ജോ.സെക്ര), എ.പി ശംസുദ്ധീന്‍ (ട്രഷ), അല്‍ത്താഫ് ചൗക്കി (ഇശല്‍കൂട്ടം കോര്‍ഡിനേറ്റര്‍).
Tags

Post a Comment
0 Comments