Type Here to Get Search Results !

Bottom Ad

ഇ-വിഷന്‍ ന്യൂസ് മാനേജിംഗ് ഡയറക്ടര്‍ തന്‍സീര്‍ പട്‌ളയുടെ മാതാവ് ആയിഷ നിര്യാതയായി


കാസര്‍കോട്: ഇവിഷന്‍ ന്യൂസ് മാനേജിംഗ് ഡയറക്ടര്‍ തന്‍സീര്‍ പട്‌ളയുടെ മാതാവ് ആയിഷ (58) നിര്യാതയായി. പരേതനായ പി.എസ് അബ്ദുല്ലയുടെ ഭാര്യയാണ്. മക്കള്‍: തന്‍സീര്‍ പട്‌ള, തഖിയുദ്ധീന്‍, തബഷിറ. സഹോദരങ്ങള്‍: ബഷീര്‍ മാസ്റ്റര്‍, അബ്ദുല്‍ റഹിമാന്‍, അബ്ദുള്ള ഷാഫി ചെമ്മനട്. സഹോദരി ദൈനബി. ശനിയാഴ്ച അസര്‍ നിസ്‌കാരത്തിന് ശേഷം പട്ട്‌ള വലിയ ജുമാ മസ്ജിദ് പരിസരത്തു ഖബറടക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad