മൊഗ്രാല്‍ പുത്തൂര്‍: പി.എം ശ്രീ പദ്ധതിയില്‍ ഒപ്പിട്ട് ആര്‍.എസ്.എസ് കുഴലൂത്ത് നടത്തിയ ഇടതു സര്‍ക്കാറിനെതിരെ യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി ചൗക്കിയില്‍ പ്രതിഷേധാഗ്നി നടത്തി. പഞ്ചായത്ത് ലീഗ് സെക്രട്ടറി കരീം ചൗക്കി, യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി ഷഫീഖ് പീബീസ്, മുസ്്‌ലിം ലീഗ് പഞ്ചായത്ത് പ്രവര്‍ത്തക സമിതി അംഗം നവാസ് എരിയാല്‍, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ശിഹാബ് കെ.ജെ, ജനറല്‍ സെക്രട്ടറി മൂസ ബാസിത്ത്,
പഞ്ചായത്ത് ഭാരവാഹികളായ ശദീദ് കടവത്ത്, സിദ്ദിഖ്, അഡ്വ: ഇബ്രാഹിം സാബിത്ത്, അല്‍ത്താഫ് ഡി.പി, അബ്‌നാസ് കുന്നില്‍, അസ്‌ക്കര്‍ പടിഞ്ഞാര്‍, ജുനൈദ് കമ്പാര്‍, അനീസ് ചൗക്കി, അബ്ബാസ് മൊഗര്‍, അസ്ഫര്‍ മജല്‍, ശദീദ് ബള്ളൂര്‍ സംബന്ധിച്ചു.

Post a Comment
0 Comments