ഭീമനടി: കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയടിച്ച് പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ ഭീമനടി പ്ലാച്ചിക്കര ഫോറസ്റ്റ് റോഡിലാണ് അപകടം. കാഞ്ഞങ്ങാട്ടേക്കുള്ള കെ.എസ്.ആര്‍.ടി ഫാസ്റ്റ് പാസഞ്ചറും എതിരെ വന്ന ഇരിട്ടിയിലേക്കുള്ള ബസുമാണ് തമ്മില്‍ കൂട്ടിയിടിച്ചത്. സാരമായി പരിക്കേറ്റവരെ കാഞ്ഞങ്ങാട് ഹോസ്പിറ്റലിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം വാഹനഗതാഗതം സ്തംഭിച്ചു. വെള്ളരിക്കുണ്ട് പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. ജെസിബി എത്തിച്ചാണ് റോഡില്‍ നിന്നും ബസുകള്‍ നീക്കം ചെയ്തത്. നിരവധി വളവുകളുള്ള റോഡില്‍ അമിത വേഗതയും അശ്രദ്ധയും കാരണം അപകടം പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.
കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക്
06:49:00
0
ഭീമനടി: കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയടിച്ച് പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ ഭീമനടി പ്ലാച്ചിക്കര ഫോറസ്റ്റ് റോഡിലാണ് അപകടം. കാഞ്ഞങ്ങാട്ടേക്കുള്ള കെ.എസ്.ആര്‍.ടി ഫാസ്റ്റ് പാസഞ്ചറും എതിരെ വന്ന ഇരിട്ടിയിലേക്കുള്ള ബസുമാണ് തമ്മില്‍ കൂട്ടിയിടിച്ചത്. സാരമായി പരിക്കേറ്റവരെ കാഞ്ഞങ്ങാട് ഹോസ്പിറ്റലിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം വാഹനഗതാഗതം സ്തംഭിച്ചു. വെള്ളരിക്കുണ്ട് പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. ജെസിബി എത്തിച്ചാണ് റോഡില്‍ നിന്നും ബസുകള്‍ നീക്കം ചെയ്തത്. നിരവധി വളവുകളുള്ള റോഡില്‍ അമിത വേഗതയും അശ്രദ്ധയും കാരണം അപകടം പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.
Tags

Post a Comment
0 Comments