കാസർകോട്: പൗരപ്രമുഖനും മുസ്ലിം ലീഗ് നേതാവുമായിരുന്ന കെ. ബഷീർ ഹാജി ആദൂർ (77) നിര്യാതനായി. ദീർഘകാലം കാറഡുക്ക പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റായിരുന്നു. പ്രമുഖ മരം വ്യാപാരിയായിരുന്നു. ഭാര്യ: കുഞ്ഞിബി. മക്കൾ: ഹബീബ്, ഷറഫ്, അല്ലാജ്, ആഷിക്. മരുമക്കൾ: ശരീഫ് സെൻട്രൽ വുഡ്, ആയിഷ, സാന. സഹോദരങ്ങൾ: ഷാഫി ഹാജി, സീതികുഞ്ഞി ഹാജി, സാറ, ബീഫാത്തിമ, പരേതരായ മുഹമ്മദ് കുഞ്ഞി (റിട്ട. അഗ്രികൾച്ചറൽ ഡയറക്ടർ), ബാത്തിഷ ഹാജി, കമാലുദ്ധീൻ ഹാജി, അബ്ദുല്ല ഹാജി.
മുസ്ലിം ലീഗ് നേതാവ് കെ. ബഷീർ ഹാജി ആദൂർ നിര്യാതനായി
12:24:00
0
കാസർകോട്: പൗരപ്രമുഖനും മുസ്ലിം ലീഗ് നേതാവുമായിരുന്ന കെ. ബഷീർ ഹാജി ആദൂർ (77) നിര്യാതനായി. ദീർഘകാലം കാറഡുക്ക പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റായിരുന്നു. പ്രമുഖ മരം വ്യാപാരിയായിരുന്നു. ഭാര്യ: കുഞ്ഞിബി. മക്കൾ: ഹബീബ്, ഷറഫ്, അല്ലാജ്, ആഷിക്. മരുമക്കൾ: ശരീഫ് സെൻട്രൽ വുഡ്, ആയിഷ, സാന. സഹോദരങ്ങൾ: ഷാഫി ഹാജി, സീതികുഞ്ഞി ഹാജി, സാറ, ബീഫാത്തിമ, പരേതരായ മുഹമ്മദ് കുഞ്ഞി (റിട്ട. അഗ്രികൾച്ചറൽ ഡയറക്ടർ), ബാത്തിഷ ഹാജി, കമാലുദ്ധീൻ ഹാജി, അബ്ദുല്ല ഹാജി.
Tags

Post a Comment
0 Comments