ന്യൂഡല്‍ഹി: മകന് ജന്മദിനത്തിന് ലഭിച്ച സമ്മാനങ്ങളെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് ഭാര്യയെയും അമ്മായിയമ്മയെയും കൊലപ്പെടുത്തി. ഡല്‍ഹി രോഹിണി സെക്ടര്‍-17ലെ കുസും സിന്‍ഹ (63), മകള്‍ പ്രിയ (34) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രിയയുടെ ഭര്‍ത്താവ് യോഗേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ നടന്ന മകന്റെ ജന്മദിന ആഘോഷത്തിനിടെ ഇരു കുടുംബങ്ങളും കൈമാറിയ സമ്മാനങ്ങളെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രിയയുടെ മകന്‍ ചിരാഗിന്റെ ജന്മദിനം ആഘോഷിക്കാന്‍ വേണ്ടി ആഗസ്റ്റ് 28നാണ് കുസും ഇവരുടെ വീട്ടില്‍ എത്തിയത്. ആഗസ്റ്റ് 30ന് തിരിച്ചെത്തുമെന്ന് പറഞ്ഞെങ്കിലും അമ്മയെ കാണാതിരുന്നതോടെ പ്രിയയുടെ സഹോദരന്‍ മേഘ് സിന്‍ഹ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു.
മകന് ലഭിച്ച ജന്മദിന സമ്മാനങ്ങളെ ചൊല്ലി തര്‍ക്കം; ഭാര്യയെയും അമ്മായിയമ്മയെയും യുവാവ് കൊലപ്പെടുത്തി
11:12:00
0
ന്യൂഡല്‍ഹി: മകന് ജന്മദിനത്തിന് ലഭിച്ച സമ്മാനങ്ങളെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് ഭാര്യയെയും അമ്മായിയമ്മയെയും കൊലപ്പെടുത്തി. ഡല്‍ഹി രോഹിണി സെക്ടര്‍-17ലെ കുസും സിന്‍ഹ (63), മകള്‍ പ്രിയ (34) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രിയയുടെ ഭര്‍ത്താവ് യോഗേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ നടന്ന മകന്റെ ജന്മദിന ആഘോഷത്തിനിടെ ഇരു കുടുംബങ്ങളും കൈമാറിയ സമ്മാനങ്ങളെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രിയയുടെ മകന്‍ ചിരാഗിന്റെ ജന്മദിനം ആഘോഷിക്കാന്‍ വേണ്ടി ആഗസ്റ്റ് 28നാണ് കുസും ഇവരുടെ വീട്ടില്‍ എത്തിയത്. ആഗസ്റ്റ് 30ന് തിരിച്ചെത്തുമെന്ന് പറഞ്ഞെങ്കിലും അമ്മയെ കാണാതിരുന്നതോടെ പ്രിയയുടെ സഹോദരന്‍ മേഘ് സിന്‍ഹ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു.
Tags

Post a Comment
0 Comments