പാലക്കാട്: ഗുരുതര ആരോപണങ്ങള്‍ വന്നതിനു പിന്നാലെ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍. തനിക്കെതിരെ എവിടെയും പരാതി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും എനിക്കെതിരെ ആരോപണം ഉന്നയിച്ചെന്ന് പറയുന്നവര്‍ തെളിവുകള്‍ പുറത്തുവിടട്ടെയെന്നും രാഹുല്‍ പറഞ്ഞു. പാലക്കാട്: ഗുരുതര ആരോപണങ്ങള്‍ വന്നതിനു പിന്നാലെ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍. തനിക്കെതിരെ എവിടെയും പരാതി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും എനിക്കെതിരെ ആരോപണം ഉന്നയിച്ചെന്ന് പറയുന്നവര്‍ തെളിവുകള്‍ പുറത്തുവിടട്ടെയെന്നും രാഹുല്‍ പറഞ്ഞു. എവിടെ നിന്നും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. അതേസമയം, എനിക്കെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ക്ക് പാര്‍ട്ടി ഉത്തരം പറയേണ്ടതില്ലെന്നതുള്ളതില്‍ ഈ നിമിഷം അധ്യക്ഷ സ്ഥാനം രാജിവെച്ചതായും രാഹുല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Post a Comment
0 Comments