കാസര്‍കോട്: മുളിയാര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സമ്മേളനത്തോട് അനുബന്ധിച്ച് തലമുതിര്‍ന്ന മുസ്ലിം ലീഗ് നേതാവ് എം.എസ് മുഹമ്മദ് കുഞ്ഞിയെ യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി വസതിയിലെത്തി ആദരിച്ചു. ഉദുമ നിയോക മണ്ഡലം ജനറല്‍ സെക്രട്ടറി കെബി മുഹമ്മദ് കുഞ്ഞി ഷാളണിയിച്ച് ഉപഹാരം സമര്‍പ്പിച്ചു. പ്രസിഡണ്ട് ഷെഫീഖ് ആലൂര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ.ജുനൈദ് സ്വാഗതം പറഞ്ഞു. എംകെ. അബ്ദുല്‍ റഹിമാന്‍ ഹാജി, ബിഎം. അബൂബക്കര്‍ ഹാജി, മന്‍സൂര്‍ മല്ലത്ത്, ഷെരീഫ് കൊടവഞ്ചി, എംഎസ്. അബ്ദുല്ല കുഞ്ഞി,
പൈക്കം ഹനീഫ, ബിസ്മില്ല മുഹമ്മദ് കുഞ്ഞി, കെ. മുഹമ്മദ് കുഞ്ഞി, ബഷീര്‍ പള്ളങ്കോട്, ബിഎം ശംസീര്‍,എപി. ഹസൈനാര്‍, ഉനൈസ് മദനിനഗര്‍, എബി കലാം, എപി അബ്ദുല്ല, അബ്ദുല്‍ ഖാദര്‍, കുന്നില്‍, ഫൈസല്‍ പൊവ്വല്‍, മുഹമ്മദലി മാസ്തി ക്കുണ്ട്, മനാഫ് എടനീര്‍, എസ്എം മുഹമ്മദ് കുഞ്ഞി, അബ്ബാസ് കൊള്‍ച്ചപ്, ഹമീദ് കരമൂല, ശിഹാബ് ആലൂര്‍, അറഫാത്ത് ബാവാഞ്ഞി, മുക്രി അബ്ദുല്‍ ഖാദര്‍,ഹംസ പള്ളം, മൊയ്തു പളലി, മാമു മാസ്തിക്കുണ്ട്, നിസാര്‍ ബസ് സ്റ്റാന്റ്, കബീര്‍ ബാവിക്കര, ഖാദര്‍ വാഫി, കലാം ചെമ്മു, മുഹമ്മദ് പാറ, ഷെരീഫ് പന്നടുക്കം, സമീര്‍ അല്ലാമ, ഉബി അല്ലാമ, യൂനുസ് പൊവ്വല്‍, റംഷീദ് ബാലനടുക്കം, നസീര്‍ മൂലടുക്കം, സാദിഖ് ആലൂര്‍, എം.എസ് അഷ്‌റഫ് സംബന്ധിച്ചു.

Post a Comment
0 Comments