തൃശൂര്‍: തൃശൂരില്‍ ഏഴു വയസുകാരിയായ മകള്‍ക്കെതിരെ ലൈംഗിക അതിക്രമംനടത്തിയ പിതാവ് അറസ്റ്റില്‍. അഭിഭാഷകനായ പ്രതി ആറ് മാസത്തോളം മകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കി എന്നാണ് പരാതി. ഇയാള്‍ക്കെതിരെ പോക്‌സോ അടക്കമുളള വകുപ്പുകള്‍ ചുമത്തി. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് കുട്ടി ഇക്കാര്യം തുറന്ന് പറഞ്ഞത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പൊലീസിനെ ബന്ധപ്പെടുകയായിരുന്നു.വീട്ടില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
ഏഴുവയസുകാരിയായ മകള്‍ക്കെതിരെ ലൈംഗികാതിക്രമം; അഭിഭാഷകനായ പിതാവ് അറസ്റ്റില്‍
12:37:00
0
തൃശൂര്‍: തൃശൂരില്‍ ഏഴു വയസുകാരിയായ മകള്‍ക്കെതിരെ ലൈംഗിക അതിക്രമംനടത്തിയ പിതാവ് അറസ്റ്റില്‍. അഭിഭാഷകനായ പ്രതി ആറ് മാസത്തോളം മകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കി എന്നാണ് പരാതി. ഇയാള്‍ക്കെതിരെ പോക്‌സോ അടക്കമുളള വകുപ്പുകള്‍ ചുമത്തി. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് കുട്ടി ഇക്കാര്യം തുറന്ന് പറഞ്ഞത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പൊലീസിനെ ബന്ധപ്പെടുകയായിരുന്നു.വീട്ടില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
Tags

Post a Comment
0 Comments