കാസര്‍കോട്: കോളിയടുക്കം ഗവ. യു.പി സ്‌കൂളില്‍ സി.പി.എമ്മിന്റെ പോഷക സംഘടനയുടെ പരിപാടി സംഘടിപ്പിച്ചത് വിവാദമായി. കേരള പ്രവാസി സംഘം പെരുമ്പള വില്ലേജ് സമ്മേളനമാണ് കോളിയടുക്കം സ്‌കൂളില്‍ നടന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പാര്‍ട്ടി പരിപാടി നടത്തരുതെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടായിരിക്കെയാണ് പൊതുമുതല്‍ ദുരുപയോഗം ചെയ്ത് പരാപാടി നടത്തിയത്.
വിലക്ക് ലംഘിച്ച് കോളിയടുക്കം സര്‍ക്കാര്‍ സ്‌കൂളില്‍ പാര്‍ട്ടി സമ്മേളനം; വിവാദം
15:07:00
0
കാസര്‍കോട്: കോളിയടുക്കം ഗവ. യു.പി സ്‌കൂളില്‍ സി.പി.എമ്മിന്റെ പോഷക സംഘടനയുടെ പരിപാടി സംഘടിപ്പിച്ചത് വിവാദമായി. കേരള പ്രവാസി സംഘം പെരുമ്പള വില്ലേജ് സമ്മേളനമാണ് കോളിയടുക്കം സ്‌കൂളില്‍ നടന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പാര്‍ട്ടി പരിപാടി നടത്തരുതെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടായിരിക്കെയാണ് പൊതുമുതല്‍ ദുരുപയോഗം ചെയ്ത് പരാപാടി നടത്തിയത്.
Tags

Post a Comment
0 Comments