കാസര്‍കോട്: പതിനാലുകാരിയെ നാലുവര്‍ഷം മുമ്പ് പിതാവിന്റെ സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി കഴിഞ്ഞ ദിവസം സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിലാണ് പീഡനവിവരം പുറത്തുവിട്ടത്. താന്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ പിതാവിന്റെ സുഹൃത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കളെ വിവരമറിയിച്ചു. രക്ഷിതാക്കള്‍ പെണ്‍കുട്ടിയെയും കൂട്ടി ഹൊസ് ദുര്‍ഗ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ പോക്‌സോ പ്രകാരം കേസെടുത്തു.
നാലുവര്‍ഷം മുമ്പ് പിതാവിന്റെ സുഹൃത്ത് പീഡിപ്പിച്ചു; 14കാരിയുടെ പരാതിയില്‍ പോക്‌സോ കേസ്
15:37:00
0
കാസര്‍കോട്: പതിനാലുകാരിയെ നാലുവര്‍ഷം മുമ്പ് പിതാവിന്റെ സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി കഴിഞ്ഞ ദിവസം സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിലാണ് പീഡനവിവരം പുറത്തുവിട്ടത്. താന്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ പിതാവിന്റെ സുഹൃത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കളെ വിവരമറിയിച്ചു. രക്ഷിതാക്കള്‍ പെണ്‍കുട്ടിയെയും കൂട്ടി ഹൊസ് ദുര്‍ഗ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ പോക്‌സോ പ്രകാരം കേസെടുത്തു.
Tags
Post a Comment
0 Comments