HomeKeralaകൊല്ലം ബോയ്‌സ് സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു കൊല്ലം ബോയ്‌സ് സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു evisionnews 13:32:00 0 കൊല്ലം തേവലക്കര ബോയ്‌സ് സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു. എട്ടാം ക്ലാസുകാരൻ മിഥുനാണ് മരിച്ചത്. വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റാണ് മിഥുൻ മരിച്ചതെന്നാണ് വിവരം. Tags Kerala Newer Older
Post a Comment
0 Comments