Type Here to Get Search Results !

Bottom Ad

എം.എസ്.എഫ് ജില്ലാ സമ്മേളനം; സ്വാഗത സംഘം ഓഫീസ് തുറന്നു


കാസര്‍കോട്: എം.എസ്.എഫ് ജില്ലാ സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരണ യോഗവും ഓഫീസ് ഉദ്ഘാടനവും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് താഹാ ചേരൂര്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം യഹ്യ തളങ്കര, ജില്ലാ വൈസ് പ്രസിഡന്റ് എ.എം കടവത്ത്, സെക്രട്ടറി എ.ബി ശാഫി, അബ്ദുള്ള കുഞ്ഞി ചെര്‍ക്കള, ഹാരിസ് ചൂരി, കല്ലട്ര അബ്ദുല്‍ ഖാദര്‍, അബ്ബാസ് ബീഗം, അഷ്റഫ് എടനീര്‍, ടി.ഡി കബീര്‍, അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, ഷരീഫ് കൊടവഞ്ചി, മുത്തലിബ് പാറക്കെട്ട്, ശാഹിന സലീം, ഖാദര്‍ ഹാജി ചെങ്കള, അന്‍വര്‍ ചേരങ്കൈ, കെ.എം ബഷീര്‍, ഹമീദ് ബെദിര, ഹമീദ് മച്ചമ്പാടി, സയ്യിദ് ഹാദി തങ്ങള്‍, ഹാരിസ് തായല്‍, നൂറുദ്ധീന്‍ ബെളിഞ്ച, റൗഫ് ബാവിക്കര, ജലീല്‍ തുരുത്തി സംബന്ധിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സവാദ് അംഗഡിമൊഗര്‍ സ്വാഗതവും ട്രഷറര്‍ ജംഷീദ് ചിത്താരി നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍: സി.ടി അഹമ്മദലി (മുഖ്യരക്ഷാധികാരി), യഹ്യ തളങ്കര, ലത്തീഫ് ഉപ്പള ഗേറ്റ്, നിസാര്‍ തളങ്കര, അന്‍വര്‍ ചേരങ്കൈ (രക്ഷാധികാരികള്‍), കല്ലട്ര മാഹിന്‍ ഹാജി (ചെയര്‍), സയ്യിദ് താഹ ചേരൂര്‍ (ജന. കണ്‍), എ. അബ്ദുല്‍ റഹ്മാന്‍ (ട്രഷ), സവാദ് അംഗഡിമൊഗര്‍ (വര്‍കി. കണ്‍), പി.എം മുനീര്‍ ഹാജി, എ.എം കടവത്ത്, അഡ്വ. എന്‍.എ ഖാലിദ്, ടി.എ മൂസ, അബ്ദുല്‍ റഹ്മാന്‍ വണ്‍ഫോര്‍, എ.ജി.സി ബഷീര്‍, എം. അബ്ബാസ്, ടി.സി.എ റഹ്മാന്‍, അസീസ് മരിക്കെ, കല്ലട്ര അബ്ദുല്‍ ഖാദര്‍, ബഷീര്‍ വെള്ളിക്കോത്ത്, പി.കെ.സി റൗഫ് ഹാജി, ബീഫാത്തിമ ഇബ്രാഹിം, കെ.പി മുഹമ്മദ് അഷ്‌റഫ്, ശരീഫ് കൊടവഞ്ചി, കലാഭവന്‍ രാജു, കാപ്പില്‍ മുഹമ്മദ് പാഷ, സി. മുഹമ്മദ് കുഞ്ഞി, സി.എ അബ്ദുള്ള കുഞ്ഞി, അഡ്വ. എം.ടി.പി കരീം, എ. അഹമ്മദ് ഹാജി, മുംതാസ് സമീറ, രാജു കൃഷ്ണന്‍, എ.പി ഉമ്മര്‍, ഇ. അബൂബക്കര്‍ ഹാജി, അഡ്വ: സക്കീര്‍ അഹമ്മദ് (വൈസ് ചെയര്‍),

എ.കെ ആരിഫ്, കെ.ബി മുഹമ്മദ് കുഞ്ഞി, കെ.കെ ബദ്‌റുദ്ധീന്‍, സത്താര്‍ വടക്കുമ്പാട്, എം.ബി ഷാനവാസ്, എം.സി ശിഹാബ്, എം.എ നജീബ്, ഹാരിസ് തായല്‍, മുഖ്താര്‍ എ, ശംസുദ്ധീന്‍ ആവിയില്‍, ഹാരിസ് അങ്കക്കളരി, ബാത്തിഷ പൊവ്വല്‍, റഹ്മാന്‍ ഗോള്‍ഡന്‍, റഫീഖ് കേളോട്ട്, എ.ജി.സി ഷംഷാദ്, എം.പി നൗഷാദ്, ഷാഹിന സലീം, രമേശന്‍ മുതലപ്പാറ, ഖാദര്‍ ഹാജി ചെങ്കള, ഇബ്രാഹിം പാലാട്ട്, അഡ്വ: പി.എ ഫൈസല്‍ (കണ്‍).

ഫൈനാന്‍സ് കമ്മിറ്റി- എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ (ചെയര്‍), എ.കെ.എം അഷ്‌റഫ് എം.എല്‍.എ (കണ്‍), വളണ്ടിയര്‍- അബ്ദുള്ള കുഞ്ഞി ചെര്‍ക്കള (ചെയര്‍), നൂറുദ്ധീന്‍ ബെളിഞ്ചം (കണ്‍), ഫുഡ് കമ്മിറ്റി- ഹാരിസ് ചൂരി (ചെയര്‍), കെ.എം ബഷീര്‍ (കണ്‍), സ്റ്റേജ്- മാഹിന്‍ കേളോട്ട് (ചെയര്‍), ടി.എം ഇക്ബാല്‍ (കണ്‍).

മീഡിയ- സഹീര്‍ ആസിഫ് (ചെയര്‍), ഹാഷിര്‍ മൊയ്തീന്‍ (കണ്‍), അക്കമഡേഷന്‍- അസീസ് കളത്തൂര്‍ (ചെയര്‍), സര്‍ഫറാസ് ബന്തിയോട് (കണ്‍), പബ്ലിസിറ്റി- അഷ്‌റഫ് എടനീര്‍ (ചെയര്‍), സലാം ബെളിഞ്ചം (കണ്‍), സുവനീര്‍- അബ്ബാസ് ബീഗം (ചെയര്‍), ടി.കെ ഹസീബ് (കണ്‍), ട്രാന്‍സ്‌പ്പോര്‍ട്ടേഷന്‍- എ.ബി ശാഫി (ചെയര്‍), ജംഷീര്‍ മൊഗ്രാല്‍ (കണ്‍), ഡെക്കറേഷന്‍- മുത്തലിബ് പാറക്കെട്ട് (ചെയര്‍), സൈഫുദ്ധീന്‍ തങ്ങള്‍ (കണ്‍), പ്രോഗ്രാം- അനസ് എതിര്‍ത്തോട് (ചെയര്‍), ഇര്‍ഷാദ് മൊഗ്രാല്‍ (കണ്‍), രജിസ്‌ട്രേഷന്‍- കെ.ഇ.എ ബക്കര്‍ (ചെയര്‍), ജംഷീദ് ചിത്താരി (കണ്‍).







എം.എസ്.എഫ് ജില്ലാ സമ്മേളന സ്വാഗത സംഘം രൂപീകരണ യോഗവും ഓഫീസ് ഉദ്ഘാടനവും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്യുന്നു




Tags

Post a Comment

0 Comments

Top Post Ad

Below Post Ad