ഉദുമ: എം.എസ്.എഫ് ഉദുമ മണ്ഡലം കൗണ്‍സില്‍ യോഗം ജില്ലാ മുസ്്‌ലിം ലീഗ് പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. സലാം മാങ്ങാട് അധ്യക്ഷത വഹിച്ചു. മുസ്്‌ലിം ലീഗ് ഉദുമ മണ്ഡലം പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍, ജനറല്‍ സെക്രട്ടറി കെ.ബി മുഹമ്മദ് കുഞ്ഞി, സെക്രട്ടറി മുഹമ്മദ് കുഞ്ഞി പെരുമ്പള, ടി.ഡി കബീര്‍, ഷരീഫ് കൊടവഞ്ചി, എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അനസ് എതിര്‍ത്തോട്, സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍, ജില്ലാ പ്രസിഡന്റ് സയ്യിദ് താഹ തങ്ങള്‍, സെക്രട്ടറി സവാദ് അംഗടിമുഗര്‍, ശഹീദ റാഷിദ്, ടി.കെ ഹസീബ് സലാം ബെളിഞ്ചം, ജംഷീര്‍ മഞ്ചേശ്വരം, കാദര്‍ അലൂര്‍, ഷഹന കുണിയ, സ്വമദ് ഉജംപടി, അറഫാത്ത് പൊവ്വല്‍, അഫ്രാസ് ചെമ്മനാട്, അല്‍താഫ് പൊവ്വല്‍ പ്രസംഗിച്ചു. സര്‍ഫ്രാസ് ബന്തിയോട് കൗണ്‍സില്‍ യോഗം നിയന്ത്രിച്ചു.
ഭാരവാഹികള്‍: ഷബീബ് പള്ളങ്കോട് (പ്രസി), മുഹമ്മദ് നബവി, ഫാഹിസ് കിഴൂര്‍ (വൈസ് പ്രസി), അനസ് ഹുദവി (ജന. സെക്ര), ഹാഷിം പടിഞ്ഞാര്‍, ഇബ്രാഹിം ബാതിഷ (ജോ. സെക്ര), ഫാഹിസ് കെ (ട്രഷ).

Post a Comment
0 Comments