കാസര്‍കോട്: സൈക്കിള്‍ ചെയിനില്‍ കാല്‍ കുടുങ്ങിയ ആറു വയസുകാരനെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. തളങ്കര ജദീദ് റോഡിലെ സാലിമിന്റെ മകന്‍ ഹാത്തിമിനാണ് അപകടം സംഭവിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ഓടെയായിരുന്നു സംഭവം. സൈക്കിള്‍ ഓടിക്കുന്നതിനിടെ വീണ ഹാത്തിഫിന്റെ കാല്‍ ചെയിനില്‍ കുടുങ്ങുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് വീട്ടുകാരും സമീപവാസികളും ഓടിയെത്തി കാല്‍ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി കട്ടര്‍ ഉപയോഗിച്ച് ചെയിന്‍ മുറിച്ചുമാറ്റി കുട്ടിയുടെ കാല്‍ പുറത്തെടുക്കുയായിരുന്നു. കാലിന് മുറിവേറ്റ കുട്ടിയെആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സൈക്കിള്‍ ചെയിനില്‍ കാല്‍ കുടുങ്ങിയ ആറു വയസുകാരനെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി
20:36:00
0
കാസര്‍കോട്: സൈക്കിള്‍ ചെയിനില്‍ കാല്‍ കുടുങ്ങിയ ആറു വയസുകാരനെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. തളങ്കര ജദീദ് റോഡിലെ സാലിമിന്റെ മകന്‍ ഹാത്തിമിനാണ് അപകടം സംഭവിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ഓടെയായിരുന്നു സംഭവം. സൈക്കിള്‍ ഓടിക്കുന്നതിനിടെ വീണ ഹാത്തിഫിന്റെ കാല്‍ ചെയിനില്‍ കുടുങ്ങുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് വീട്ടുകാരും സമീപവാസികളും ഓടിയെത്തി കാല്‍ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി കട്ടര്‍ ഉപയോഗിച്ച് ചെയിന്‍ മുറിച്ചുമാറ്റി കുട്ടിയുടെ കാല്‍ പുറത്തെടുക്കുയായിരുന്നു. കാലിന് മുറിവേറ്റ കുട്ടിയെആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Tags
Post a Comment
0 Comments