കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കാസര്‍കോട് ജില്ലാ വാര്‍ഷിക കൗണ്‍സില്‍ മീറ്റ് സംസ്ഥാന സെക്രട്ടറി കുടക് അബ്ദുറഹ്്മാന്‍ മുസ്്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഹാഷിം ദേലംപാടി ആമുഖഭാഷണം നടത്തി. (വര്‍ക്കിംഗ് സെക്ര) അഷ്‌റഫ് അസ്‌നവി മര്‍ദ്ദള റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഭാരവാഹികള്‍: അബൂബക്കര്‍ സാലൂദ് നിസാമി (പ്രസി), ഹാരിസ് അല്‍ഹസനി (ജന. സെക്ര), അഷ്‌റഫ് അല്‍ അസ്‌നവി മര്‍ദ്ദള (ട്രഷ), സയ്യിദ് സഫിയുല്ലാഹി ആറ്റക്കോയ തങ്ങള്‍, മുഹമ്മദ് ഫൈസി കജ (വൈസ് പ്രസി), അഷ്‌റഫ് ദാരിമി പള്ളങ്കോട് (വര്‍കി. സെക്ര), സി.എം മൊയ്തു മൗലവി ചെര്‍ക്കള, ഹനീഫ് അസ്‌നവി ഉളിയത്തടുക്ക (സെക്ര), സയ്യിദ് ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട്, ഹാഷിം ദാരിമി ദേലംപാടി, നൂറുദ്ദീന്‍ ഹിഷാമി കുന്നുംകൈ, അബ്ദുല്‍ ഹമീദ് ഫൈസി പൊവ്വല്‍, ജമാലുദ്ദീന്‍ ദാരിമി ആലംപാടി, ഇസ്മായില്‍ അല്‍ അസ്‌നവി ഉപ്പള, ഹാരിസ് ദാരിമി ബെദിര (പ്രവര്‍ത്തക സമിതി അംഗങ്ങള്‍).
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ല; അബൂബക്കര്‍ സാലൂദ് നിസാമി പ്രസിഡന്റ്, ഹാരിസ് അല്‍ഹസനി ജനറല്‍ സെക്രട്ടറി
19:29:00
0
കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കാസര്‍കോട് ജില്ലാ വാര്‍ഷിക കൗണ്‍സില്‍ മീറ്റ് സംസ്ഥാന സെക്രട്ടറി കുടക് അബ്ദുറഹ്്മാന്‍ മുസ്്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഹാഷിം ദേലംപാടി ആമുഖഭാഷണം നടത്തി. (വര്‍ക്കിംഗ് സെക്ര) അഷ്‌റഫ് അസ്‌നവി മര്‍ദ്ദള റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഭാരവാഹികള്‍: അബൂബക്കര്‍ സാലൂദ് നിസാമി (പ്രസി), ഹാരിസ് അല്‍ഹസനി (ജന. സെക്ര), അഷ്‌റഫ് അല്‍ അസ്‌നവി മര്‍ദ്ദള (ട്രഷ), സയ്യിദ് സഫിയുല്ലാഹി ആറ്റക്കോയ തങ്ങള്‍, മുഹമ്മദ് ഫൈസി കജ (വൈസ് പ്രസി), അഷ്‌റഫ് ദാരിമി പള്ളങ്കോട് (വര്‍കി. സെക്ര), സി.എം മൊയ്തു മൗലവി ചെര്‍ക്കള, ഹനീഫ് അസ്‌നവി ഉളിയത്തടുക്ക (സെക്ര), സയ്യിദ് ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട്, ഹാഷിം ദാരിമി ദേലംപാടി, നൂറുദ്ദീന്‍ ഹിഷാമി കുന്നുംകൈ, അബ്ദുല്‍ ഹമീദ് ഫൈസി പൊവ്വല്‍, ജമാലുദ്ദീന്‍ ദാരിമി ആലംപാടി, ഇസ്മായില്‍ അല്‍ അസ്‌നവി ഉപ്പള, ഹാരിസ് ദാരിമി ബെദിര (പ്രവര്‍ത്തക സമിതി അംഗങ്ങള്‍).
Tags
Post a Comment
0 Comments