കാസര്‍കോട്: ഒഡിഷ തീരത്തിന് സമീപം വടക്ക് പടിഞ്ഞാറന്‍- ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം സ്ഥിതിചെയ്യുന്നതിനാല്‍ വടക്കു ഭാഗത്തേക്ക് നീങ്ങുന്ന ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യത. അടുത്ത 5 ദിവസം കേരളത്തില്‍ വ്യാപകമായ മഴയ്ക്കും സാധ്യത. മെയ് 28-30 വരെ ഒറ്റപ്പെട്ട അതിതീവ്രമായ/ അതിശക്തമായ മഴയ്ക്ക് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അഞ്ചുദിവസം കാറ്റ് വീശിയടിക്കും: കനത്ത മഴയ്ക്കും സാധ്യത; കാസര്‍കോട്ട് രണ്ടു ദിവസം റെഡ് അലര്‍ട്ട്
14:46:00
0
കാസര്‍കോട്: ഒഡിഷ തീരത്തിന് സമീപം വടക്ക് പടിഞ്ഞാറന്‍- ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം സ്ഥിതിചെയ്യുന്നതിനാല്‍ വടക്കു ഭാഗത്തേക്ക് നീങ്ങുന്ന ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യത. അടുത്ത 5 ദിവസം കേരളത്തില്‍ വ്യാപകമായ മഴയ്ക്കും സാധ്യത. മെയ് 28-30 വരെ ഒറ്റപ്പെട്ട അതിതീവ്രമായ/ അതിശക്തമായ മഴയ്ക്ക് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Tags
Post a Comment
0 Comments