24 മണിക്കൂര്‍ സേവനം നല്‍കുന്ന സമഗ്ര ആരോഗ്യ കേന്ദ്രമായ 'ഡയാലൈഫ്' സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ 24ന് നാടിന് സമര്‍പ്പിക്കും. പ്രമുഖര്‍ സംബന്ധിക്കുന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും.
പ്രമേഹത്തിന്റെ ദീര്‍ഘകാല ബാധകള്‍, വൃക്ക സംബന്ധമായ സങ്കീര്‍ണ്ണതകള്‍, യൂറോളജി, ക്യാന്‍സര്‍ എന്നിവയ്ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത വിദഗ്ധ വിഭാഗങ്ങളോടൊപ്പം, ആധുനിക ലാബ്, ഡയാലിസിസ് യൂണിറ്റ്, ഇന്‍-പേഷ്യന്റ് സൗകര്യം, ഫാര്‍മസി, എമര്‍ജന്‍സി സര്‍വീസ് എന്നിവ ആശുപത്രിയില്‍ ലഭ്യമാകും. നിലയിലേക്കാണ് ഡയാലൈഫിന്റെ കുതിപ്പ്.
Post a Comment
0 Comments