Type Here to Get Search Results !

Bottom Ad

കായിക വേദികളെ അക്രമണ കേന്ദ്രമാക്കുന്നത് അപലപനീയം: മുസ്ലിം ലീഗ്


ഉപ്പള: ഡി.വൈ.എഫ്.ഐ കബഡി മത്സരം സംഘടിപ്പിച്ച് ക്ഷണിക്കപ്പെട്ട പ്രശസ്ത ടീമായ ബ്രദേര്‍സ് കന്തലിനെ കളിക്കളത്തിലെ സ്വാഭാവിക വാക്തര്‍ക്കത്തിനിടെ സംഘടാകരായ ഡി.വൈ.എഫ്.ഐ ഗുണ്ടകള്‍ കേരള സംസ്ഥാന കബഡി ക്യാപ്റ്റന്‍ മന്‍സൂര്‍ ഉള്‍പ്പടെയുള്ള ടീമംഗങ്ങളെ മാരകമായ ആക്രമണത്തിനിരയാക്കിയത്. തികച്ചും പ്രതിഷേധാര്‍ഹമാണന്ന് മുസ്ലിം ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം പ്രസിഡന്റ്് അസീസ് മരിക്കെ, ജനറല്‍ സെക്രട്ടറി എ.കെ ആരിഫ്, ട്രഷറര്‍ സയ്യിദ് യു.കെ സൈഫുള്ള തങ്ങള്‍ ആരോപിച്ചു. അക്രമികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് അര്‍ഹമായ നടപടി സ്വീകരിക്കണമെന്ന് നേതാക്കള്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad