കാസര്‍കോട്: കയ്യൂരില്‍ സൂര്യാഘാതമേറ്റ് വയോധികന്‍ മരിച്ചു. മുഴക്കോം സ്വദേശി കുഞ്ഞിക്കണ്ണനാ(92)ണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ വീടിന് സമീപത്താണ് സൂര്യാഘാതമേറ്റത്. നെഞ്ച് ഭാഗത്ത് പൊള്ളലേറ്റ ഇദ്ദേഹത്തെ ഉടന്‍തന്നെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. ചീമേനി പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടി സ്വീകരിച്ചു. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
കാസര്‍കോട് കയ്യൂരില്‍ സൂര്യാഘാതമേറ്റ് വയോധികന്‍ മരിച്ചു
17:39:00
0
കാസര്‍കോട്: കയ്യൂരില്‍ സൂര്യാഘാതമേറ്റ് വയോധികന്‍ മരിച്ചു. മുഴക്കോം സ്വദേശി കുഞ്ഞിക്കണ്ണനാ(92)ണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ വീടിന് സമീപത്താണ് സൂര്യാഘാതമേറ്റത്. നെഞ്ച് ഭാഗത്ത് പൊള്ളലേറ്റ ഇദ്ദേഹത്തെ ഉടന്‍തന്നെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. ചീമേനി പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടി സ്വീകരിച്ചു. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
Tags
Post a Comment
0 Comments