കാസർകോട്: കാസർകോട് സി.എച്ച് സെന്റർ ഡയാലിസിസ് യൂണിറ്റും വിൻടെച്ച് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയും സംയുക്തമായി ലോക വൃക്ക ദിനം ആചരിച്ചു.വിൻടെച്ച് ആശുപത്രിയിൽ നടന്ന പരിപാടി എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു സി.എച്ച് സെന്റർ വർക്കിംഗ് ചെയർമാൻ കരീം സിറ്റിഗോൾഡ് അദ്ധ്യക്ഷത വഹിച്ചു കോ ഓഡിനേറ്റർ അഷ്റഫ് എടനീർ സ്വാഗതം പറഞ്ഞു കിഡ്നി ബോധവൽകരണ ക്ലാസിന് ഡോ.മുസമ്മിൽ നേതൃത്വം നൽകി വിൻടെച്ച് ആശുപത്രി ഡയറക്ടർ ഹനീഫ അരമന സി.എച്ച് സെൻറർ മാനേജിംഗ് കമ്മിറ്റി അംഗം അൻവർ ചേരങ്കൈ പി.ടി.എച്ച് ജില്ലാ കോ ഓഡിനേറ്റർ ജലീൽ കോയ ആശുപത്രി സി.ഇ.ഒ ടി.പി രൻജിത്,സി.ഒ.ഒ എ.വി കൃഷ്ണൻ നഴ്സിംഗ് സൂപ്രണ്ട് ഷീബ റോബേർട്ട്,ഡോ.അപർണ നസീം,ഡയാലിസിസ് ടെക്നിഷ്യൻമാരായ വിന്യ ബാലചന്ദ്രൻ,മുഹമ്മദ് സൗഫൽ ഷാ എന്നിവർ പ്രസംഗിച്ചു.
സി.എച്ച് സെന്റർ ഡയാലിസിസ് യൂണിറ്റും വിൻടെച്ച് ആശുപത്രിയും ചേർന്ന് ലോക വൃക്കദിനം ആചരിച്ചു
15:31:00
0
കാസർകോട്: കാസർകോട് സി.എച്ച് സെന്റർ ഡയാലിസിസ് യൂണിറ്റും വിൻടെച്ച് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയും സംയുക്തമായി ലോക വൃക്ക ദിനം ആചരിച്ചു.വിൻടെച്ച് ആശുപത്രിയിൽ നടന്ന പരിപാടി എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു സി.എച്ച് സെന്റർ വർക്കിംഗ് ചെയർമാൻ കരീം സിറ്റിഗോൾഡ് അദ്ധ്യക്ഷത വഹിച്ചു കോ ഓഡിനേറ്റർ അഷ്റഫ് എടനീർ സ്വാഗതം പറഞ്ഞു കിഡ്നി ബോധവൽകരണ ക്ലാസിന് ഡോ.മുസമ്മിൽ നേതൃത്വം നൽകി വിൻടെച്ച് ആശുപത്രി ഡയറക്ടർ ഹനീഫ അരമന സി.എച്ച് സെൻറർ മാനേജിംഗ് കമ്മിറ്റി അംഗം അൻവർ ചേരങ്കൈ പി.ടി.എച്ച് ജില്ലാ കോ ഓഡിനേറ്റർ ജലീൽ കോയ ആശുപത്രി സി.ഇ.ഒ ടി.പി രൻജിത്,സി.ഒ.ഒ എ.വി കൃഷ്ണൻ നഴ്സിംഗ് സൂപ്രണ്ട് ഷീബ റോബേർട്ട്,ഡോ.അപർണ നസീം,ഡയാലിസിസ് ടെക്നിഷ്യൻമാരായ വിന്യ ബാലചന്ദ്രൻ,മുഹമ്മദ് സൗഫൽ ഷാ എന്നിവർ പ്രസംഗിച്ചു.
Tags
Post a Comment
0 Comments