പൊയിനാച്ചി: ധീരരക്തസാക്ഷികളായ ശരത്ത് ലാൽ കൃപേഷ് രക്തസാക്ഷിത്വദിനം യൂത്ത് കോൺഗ്രസ് ചെമ്മനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊയിനാച്ചിയിൽ പുഷ്‌പ്പാർച്ചയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു.അനുസ്മരണം ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ പൊയിനാച്ചി ഉദ്ഘാടനം ചെയ്തു.മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് ശ്രീജേഷ് കെ അദ്ധ്യക്ഷത വഹിച്ചു. ബാലകൃഷ്ണൻ പൊന്നാറ്റടുക്കം , രാജേന്ദ്രൻ ബെർക്കക്കോട്,ചന്ദ്രൻ പി ജി ,സുദർശനൻ മൊട്ട , പ്രദീപ് മൊട്ട,രാജീവ് മൊട്ട, മണികണ്ഠൻ, മോഹനൻ ഏഴരക്കൂട്ടം , തോമസ് ബാബു, രമേശ് ബാബു,ദീപേഷ് മൊട്ട എന്നിവർ സംബന്ധിച്ചു
യൂത്ത് കോൺഗ്രസ്സ് ശരത്ത് ലാലിനെയും, കൃപേഷിനെയും അനുസ്മരിച്ചു
11:03:00
0
പൊയിനാച്ചി: ധീരരക്തസാക്ഷികളായ ശരത്ത് ലാൽ കൃപേഷ് രക്തസാക്ഷിത്വദിനം യൂത്ത് കോൺഗ്രസ് ചെമ്മനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊയിനാച്ചിയിൽ പുഷ്‌പ്പാർച്ചയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു.അനുസ്മരണം ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ പൊയിനാച്ചി ഉദ്ഘാടനം ചെയ്തു.മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് ശ്രീജേഷ് കെ അദ്ധ്യക്ഷത വഹിച്ചു. ബാലകൃഷ്ണൻ പൊന്നാറ്റടുക്കം , രാജേന്ദ്രൻ ബെർക്കക്കോട്,ചന്ദ്രൻ പി ജി ,സുദർശനൻ മൊട്ട , പ്രദീപ് മൊട്ട,രാജീവ് മൊട്ട, മണികണ്ഠൻ, മോഹനൻ ഏഴരക്കൂട്ടം , തോമസ് ബാബു, രമേശ് ബാബു,ദീപേഷ് മൊട്ട എന്നിവർ സംബന്ധിച്ചു
Tags
Post a Comment
0 Comments