കുമ്പള: ദേശീയപാതയില്‍ കാറുകള്‍ കൂട്ടിയിടിച്ച് സ്ത്രീ മരിച്ചു. കൊവ്വല്‍പള്ളി മന്ന്യോട്ട് വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന നഫീസ (62) ആണ് മരിച്ചത്. പരേതനായ അബൂബകറിന്റെ ഭാര്യയാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ കുമ്പള ഷിറിയയിലാണ് അപകടം സംഭവിച്ചത്. മംഗളൂരിലെ ആശുപത്രിയില്‍ മരുമകളുടെ പിതാവിനെ സന്ദര്‍ശിച്ച് നഫീസയും മറ്റു കുടുംബാംഗങ്ങളും കാറില്‍ തിരികെ വരുന്നതിനിടെ എതിര്‍ദിശയില്‍ നിന്നുവന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നഫീസയെ ഉടന്‍ മംഗളൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കുമ്പള ദേശീയപാതയില്‍ കാറുകള്‍ കൂട്ടിയിടിച്ച് സ്ത്രീ മരിച്ചു
18:25:00
0
കുമ്പള: ദേശീയപാതയില്‍ കാറുകള്‍ കൂട്ടിയിടിച്ച് സ്ത്രീ മരിച്ചു. കൊവ്വല്‍പള്ളി മന്ന്യോട്ട് വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന നഫീസ (62) ആണ് മരിച്ചത്. പരേതനായ അബൂബകറിന്റെ ഭാര്യയാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ കുമ്പള ഷിറിയയിലാണ് അപകടം സംഭവിച്ചത്. മംഗളൂരിലെ ആശുപത്രിയില്‍ മരുമകളുടെ പിതാവിനെ സന്ദര്‍ശിച്ച് നഫീസയും മറ്റു കുടുംബാംഗങ്ങളും കാറില്‍ തിരികെ വരുന്നതിനിടെ എതിര്‍ദിശയില്‍ നിന്നുവന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നഫീസയെ ഉടന്‍ മംഗളൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Tags
Post a Comment
0 Comments