മഞ്ചേശ്വരം: നിരവധി അടിപിടി, മയക്കുമരുന്ന് കേസിലെ പ്രതിയെ കാപ്പ ചുമത്തി അറസ്റ്റു ചെയ്തു. ഉപ്പള മണിമുണ്ടയിലെ അര്‍ഷദ് (9) എന്നയാളെയാണ് ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരം കാപ്പ ചുമത്തി മഞ്ചേശ്വരം പൊലീസ് അറസ്റ്റു ചെയ്തത്്. അറസ്റ്റു ചെയ്ത പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. മഞ്ചേശ്വരം ഇന്‍സ്‌പെക്ടര്‍ അനൂബ് കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ രതീഷ് ഗോപി, എസ്.സി.പി.ഒ രാജേഷ് കുമാര്‍, സിപിഒ വന്ദന, പ്രഷോബ് എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
നിരവധി അടിപിടി, മയക്കുമരുന്ന് കേസിലെ പ്രതിയെ കാപ്പ ചുമത്തി അറസ്റ്റു ചെയ്തു
09:23:00
0
മഞ്ചേശ്വരം: നിരവധി അടിപിടി, മയക്കുമരുന്ന് കേസിലെ പ്രതിയെ കാപ്പ ചുമത്തി അറസ്റ്റു ചെയ്തു. ഉപ്പള മണിമുണ്ടയിലെ അര്‍ഷദ് (9) എന്നയാളെയാണ് ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരം കാപ്പ ചുമത്തി മഞ്ചേശ്വരം പൊലീസ് അറസ്റ്റു ചെയ്തത്്. അറസ്റ്റു ചെയ്ത പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. മഞ്ചേശ്വരം ഇന്‍സ്‌പെക്ടര്‍ അനൂബ് കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ രതീഷ് ഗോപി, എസ്.സി.പി.ഒ രാജേഷ് കുമാര്‍, സിപിഒ വന്ദന, പ്രഷോബ് എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
Tags
Post a Comment
0 Comments