ബേക്കല്‍: കടം വാങ്ങിയ പണം തിരികെ നല്‍കാമെന്ന് വിശ്വസിപ്പിച്ച് വിളിച്ചുവരുത്തി യുവാവിനെ തലയ്ക്കടിച്ച് പരുക്കേല്‍പിച്ചുവെന്ന കേസില്‍ പ്രതി പിടിയില്‍. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തൗഫീര്‍ ആണ് ബേക്കല്‍ പൊലീസിന്റെ പിടിയിലായത്. ഉദുമ പാക്യാര ഹൗസിലെ മുഹമ്മദ് ഇന്‍ഹാസിനെ (23) അക്രമിച്ചുവെന്നാണ് കേസ്. ജനുവരി 23ന് രാത്രി 11.15 മണിയോടെ ഉദുമ പള്ളത്ത് കരിപ്പോടി ഭാഗത്തേക്കുള്ള റോഡരികിലുള്ള കടയുടെ മുന്‍വശത്ത് വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരനെ തടഞ്ഞുനിര്‍ത്തുകയും ഭീഷണിപ്പെടുത്തുകയും തലയ്ക്കടിക്കുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്.
കടം വാങ്ങിയ പണം തിരികെ നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി; തലക്കടിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി പിടിയില്‍
11:51:00
0
ബേക്കല്‍: കടം വാങ്ങിയ പണം തിരികെ നല്‍കാമെന്ന് വിശ്വസിപ്പിച്ച് വിളിച്ചുവരുത്തി യുവാവിനെ തലയ്ക്കടിച്ച് പരുക്കേല്‍പിച്ചുവെന്ന കേസില്‍ പ്രതി പിടിയില്‍. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തൗഫീര്‍ ആണ് ബേക്കല്‍ പൊലീസിന്റെ പിടിയിലായത്. ഉദുമ പാക്യാര ഹൗസിലെ മുഹമ്മദ് ഇന്‍ഹാസിനെ (23) അക്രമിച്ചുവെന്നാണ് കേസ്. ജനുവരി 23ന് രാത്രി 11.15 മണിയോടെ ഉദുമ പള്ളത്ത് കരിപ്പോടി ഭാഗത്തേക്കുള്ള റോഡരികിലുള്ള കടയുടെ മുന്‍വശത്ത് വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരനെ തടഞ്ഞുനിര്‍ത്തുകയും ഭീഷണിപ്പെടുത്തുകയും തലയ്ക്കടിക്കുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്.
Tags
Post a Comment
0 Comments