മലപ്പുറം: ഓടുന്ന ബൈക്കിന്റെ ചങ്ങലയിൽ സാരി കുടുങ്ങി തലയിടിച്ച് വീണ് സ്ത്രീക്ക് ഗുരുതര പരിക്ക്. കോട്ടക്കൽ ചങ്കുവെട്ടി ജങ്ഷനടുത്ത് വെള്ളിയാഴ്ച രാവിലെ എട്ടിനാണ് അപകടം. മകനോടപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു ഇവർ. ചങ്ങലയിൽ സാരി കുടുങ്ങി മാതാവ് വീണതിന് പിന്നാലെ മകനും ബൈക്കിൽനിന്ന് വീണു. ഗുരുതര പരിക്കേറ്റ സ്ത്രീയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ബൈക്കിന്റെ ചങ്ങലയിൽ സാരി കുടുങ്ങി; തലയടിച്ച് വീണ് സ്ത്രീക്ക് ഗുരുതര പരിക്ക്
17:57:00
0
മലപ്പുറം: ഓടുന്ന ബൈക്കിന്റെ ചങ്ങലയിൽ സാരി കുടുങ്ങി തലയിടിച്ച് വീണ് സ്ത്രീക്ക് ഗുരുതര പരിക്ക്. കോട്ടക്കൽ ചങ്കുവെട്ടി ജങ്ഷനടുത്ത് വെള്ളിയാഴ്ച രാവിലെ എട്ടിനാണ് അപകടം. മകനോടപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു ഇവർ. ചങ്ങലയിൽ സാരി കുടുങ്ങി മാതാവ് വീണതിന് പിന്നാലെ മകനും ബൈക്കിൽനിന്ന് വീണു. ഗുരുതര പരിക്കേറ്റ സ്ത്രീയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
Tags
Post a Comment
0 Comments