മഞ്ചേശ്വരം: പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെ മഞ്ചേശ്വരം പൊലീസ് അറസ്റ്റുചെയ്തു. കൊടമുഗര്‍ നീരൊളിക്കെയിലെ മുഹമ്മദ് ഹനീഫ (34)യാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റുചെയ്തത്. അറസ്റ്റുചെയ്ത പ്രതിയെ കോടതി റിമാന്റ് ചെയ്തു. മഞ്ചേശ്വരം ഇന്‍സെപ്ക്ടര്‍ അനൂബ് കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ രതീഷ് ഗോപി, എഎസ്‌ഐ മധുസൂധനന്‍, സിപിഒമാരായ സജിത്ത്, രഘു, സനൂപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
17:38:00
0
മഞ്ചേശ്വരം: പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെ മഞ്ചേശ്വരം പൊലീസ് അറസ്റ്റുചെയ്തു. കൊടമുഗര്‍ നീരൊളിക്കെയിലെ മുഹമ്മദ് ഹനീഫ (34)യാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റുചെയ്തത്. അറസ്റ്റുചെയ്ത പ്രതിയെ കോടതി റിമാന്റ് ചെയ്തു. മഞ്ചേശ്വരം ഇന്‍സെപ്ക്ടര്‍ അനൂബ് കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ രതീഷ് ഗോപി, എഎസ്‌ഐ മധുസൂധനന്‍, സിപിഒമാരായ സജിത്ത്, രഘു, സനൂപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Tags
Post a Comment
0 Comments