ആദൂര്‍: ഓംനി വാനും ലോറിയും കൂട്ടിയിടിച്ച് ഗൃഹനാഥന്‍ മരിച്ചു. സുള്ള്യ അജ്ജാവര കല്‍ത്തടുക്ക ഹൗസിലെ സൈനുദ്ദീന്റെ മകന്‍ മുഹമ്മദ് കുഞ്ഞി (61) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെ കുണ്ടാറില്‍ വെച്ചായിരുന്നു അപകടം. സുള്ള്യയില്‍ നിന്ന് മുള്ളേരിയ ഭാഗത്തേക്ക് പോകുകയായിരുന്ന മുഹമ്മദ് കുഞ്ഞിയുടെ കെഎ 21 പി 2915 നമ്പര്‍ ഓംനി വാനും എതിരെ വന്ന കെഎല്‍ 14 എടി 5247 നമ്പര്‍ ലോറിയും കൂട്ടിയിടിക്കുകയായിയുന്നു.
ഓംനി വാനും ലോറിയും കൂട്ടിയിടിച്ച് ഗൃഹനാഥൻ മരിച്ചു
10:52:00
0
ആദൂര്‍: ഓംനി വാനും ലോറിയും കൂട്ടിയിടിച്ച് ഗൃഹനാഥന്‍ മരിച്ചു. സുള്ള്യ അജ്ജാവര കല്‍ത്തടുക്ക ഹൗസിലെ സൈനുദ്ദീന്റെ മകന്‍ മുഹമ്മദ് കുഞ്ഞി (61) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെ കുണ്ടാറില്‍ വെച്ചായിരുന്നു അപകടം. സുള്ള്യയില്‍ നിന്ന് മുള്ളേരിയ ഭാഗത്തേക്ക് പോകുകയായിരുന്ന മുഹമ്മദ് കുഞ്ഞിയുടെ കെഎ 21 പി 2915 നമ്പര്‍ ഓംനി വാനും എതിരെ വന്ന കെഎല്‍ 14 എടി 5247 നമ്പര്‍ ലോറിയും കൂട്ടിയിടിക്കുകയായിയുന്നു.
Tags
Post a Comment
0 Comments