കാസര്‍കോട്: ജില്ലയിലെ ഭൂരിപക്ഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും മാനദണ്ഡങ്ങള്‍ പാലിക്കാതെ നടന്ന കരട് വാര്‍ഡ് വിഭജനത്തിനെതിരെ ലഭിച്ച പരാതികള്‍ പരിശോധിച്ച് തീര്‍പ്പാക്കാന്‍ ജില്ലാ കലക്ടര്‍ നിയോഗിച്ച ഉദ്യോഗസ്ഥര്‍ മുഴുവനും സി.പി.എം അനുകൂല സര്‍വീസ് സംഘടനകളുടെ നേതാക്കളും അനുകൂലികളുമാണെന്ന ആക്ഷേപം കേള്‍ക്കാനും പുന:പരിശോധിക്കാനും തയാറാകാത്ത കലക്ടറുടെ ധിക്കാരപരമായ നിലപാട് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭം പരിപാടികള്‍ സംഘടിപ്പിക്കാന്‍ മുസ്‌ലിം ലീഗ് ജില്ലാ നേതൃയോഗം തീരുമാനിച്ചു. പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. സി.ടി അഹമ്മദലി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, വി.കെ.പി ഹമീദലി, പി.എം മുനീര്‍ ഹാജി, കെ.ഇ.എ ബക്കര്‍, എ.എം കടവത്ത്, അഡ്വ. എന്‍.എ ഖാലിദ്, ടി.എ മൂസ, എം. അബ്ബാസ്, എ.ബി ശാഫി, ടി.സി.എ റഹ്മാന്‍, ഹാരിസ് ചൂരി പ്രസംഗിച്ചു.
വാര്‍ഡ് വിഭജനത്തില്‍ കലക്ടറുടെ ധിക്കാര നിലപാട്: മുസ്‌ലിം ലീഗ് പ്രക്ഷോഭത്തിലേക്ക്
21:32:00
0
കാസര്‍കോട്: ജില്ലയിലെ ഭൂരിപക്ഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും മാനദണ്ഡങ്ങള്‍ പാലിക്കാതെ നടന്ന കരട് വാര്‍ഡ് വിഭജനത്തിനെതിരെ ലഭിച്ച പരാതികള്‍ പരിശോധിച്ച് തീര്‍പ്പാക്കാന്‍ ജില്ലാ കലക്ടര്‍ നിയോഗിച്ച ഉദ്യോഗസ്ഥര്‍ മുഴുവനും സി.പി.എം അനുകൂല സര്‍വീസ് സംഘടനകളുടെ നേതാക്കളും അനുകൂലികളുമാണെന്ന ആക്ഷേപം കേള്‍ക്കാനും പുന:പരിശോധിക്കാനും തയാറാകാത്ത കലക്ടറുടെ ധിക്കാരപരമായ നിലപാട് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭം പരിപാടികള്‍ സംഘടിപ്പിക്കാന്‍ മുസ്‌ലിം ലീഗ് ജില്ലാ നേതൃയോഗം തീരുമാനിച്ചു. പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. സി.ടി അഹമ്മദലി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, വി.കെ.പി ഹമീദലി, പി.എം മുനീര്‍ ഹാജി, കെ.ഇ.എ ബക്കര്‍, എ.എം കടവത്ത്, അഡ്വ. എന്‍.എ ഖാലിദ്, ടി.എ മൂസ, എം. അബ്ബാസ്, എ.ബി ശാഫി, ടി.സി.എ റഹ്മാന്‍, ഹാരിസ് ചൂരി പ്രസംഗിച്ചു.
Tags
Post a Comment
0 Comments