യൂട്യൂബില്‍ വീഡിയോ തുറന്നുനോക്കാന്‍ കാഴ്ചക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന തംബ്നെയില്‍ ചേര്‍ത്ത് വീഡിയോകള്‍ അപ്ലോഡ് ചെയ്യുന്നവര്‍ ശ്രദ്ധിക്കുക. വ്യൂസിനും പ്രമോഷനും വേണ്ടി തരികിട പണി ചെയ്താല്‍ നടപടി പിന്നാലെ വരും. തംബ്നെയിലിലൂടെ പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്നത് തടയാനുള്ള നടപടികള്‍ സ്വീകരിക്കാനൊരുങ്ങുകയാണ് യൂട്യൂബ്. കാഴ്ചക്കാരെയും സബ്സ്‌ക്രൈബേഴ്സിനെയും കൂട്ടാന്‍ തെറ്റിദ്ധരിപ്പിക്കുന്ന തംബ്നെയില്‍ ചേര്‍ത്ത യൂട്യൂബ് വീഡിയോകള്‍ നീക്കം ചെയ്യും. ആദ്യഘട്ടത്തില്‍ ക്രിയേറ്റര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കും. ഇത്ു പാലിച്ചില്ലെങ്കില്‍ രണ്ടാം ഘട്ടത്തില്‍ വീഡിയോ നീക്കം ചെയ്യും. ആവര്‍ത്തിക്കുകയാണെങ്കില്‍ ക്രിയേറ്ററില്‍ നിന്ന് പിഴ ഈടാക്കും.
തെറ്റിദ്ധരിപ്പിക്കുന്ന തംബ്നെയില്‍ ചേര്‍ത്ത് വീഡിയോ ചെയ്യുന്നവരാണോ; കടുത്ത നടപടിക്കൊരുങ്ങി യൂട്യൂബ്
13:45:00
0
യൂട്യൂബില്‍ വീഡിയോ തുറന്നുനോക്കാന്‍ കാഴ്ചക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന തംബ്നെയില്‍ ചേര്‍ത്ത് വീഡിയോകള്‍ അപ്ലോഡ് ചെയ്യുന്നവര്‍ ശ്രദ്ധിക്കുക. വ്യൂസിനും പ്രമോഷനും വേണ്ടി തരികിട പണി ചെയ്താല്‍ നടപടി പിന്നാലെ വരും. തംബ്നെയിലിലൂടെ പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്നത് തടയാനുള്ള നടപടികള്‍ സ്വീകരിക്കാനൊരുങ്ങുകയാണ് യൂട്യൂബ്. കാഴ്ചക്കാരെയും സബ്സ്‌ക്രൈബേഴ്സിനെയും കൂട്ടാന്‍ തെറ്റിദ്ധരിപ്പിക്കുന്ന തംബ്നെയില്‍ ചേര്‍ത്ത യൂട്യൂബ് വീഡിയോകള്‍ നീക്കം ചെയ്യും. ആദ്യഘട്ടത്തില്‍ ക്രിയേറ്റര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കും. ഇത്ു പാലിച്ചില്ലെങ്കില്‍ രണ്ടാം ഘട്ടത്തില്‍ വീഡിയോ നീക്കം ചെയ്യും. ആവര്‍ത്തിക്കുകയാണെങ്കില്‍ ക്രിയേറ്ററില്‍ നിന്ന് പിഴ ഈടാക്കും.
Tags
Post a Comment
0 Comments