വെള്ളരിക്കുണ്ട്: തൃശ്ശൂര്‍ മുരിങ്ങൂറിലെ ധ്യാനകേന്ദ്രത്തിലേക്ക് പോയ വീട്ടമ്മ ട്രെയിന്‍ തട്ടി മരിച്ചു. വെള്ളരിക്കുണ്ട് കൂരാംകുണ്ടിലെ ആനശാരിയില്‍ റോസമ്മ(71)യാണ് വെള്ളിയാഴ്ച രാവിലെ അപകടത്തില്‍പെട്ടത്. ബന്ധുക്കള്‍ക്കൊപ്പമാണ് വീട്ടമ്മ ധ്യാനത്തില്‍ പങ്കെടുക്കാന്‍ പോയത്. ഇതിനിടെ പാളം മുറിച്ച് കടക്കുമ്പോഴാണ് സംഭവം. ധ്യാനകേന്ദ്രത്തിന് സമീപംവെച്ചാണ് ട്രെയിന്‍ തട്ടിയത്. പരേതനായ ആനശേരിയില്‍ ജെയിംസിന്റെ ഭാര്യയാണ്. മക്കള്‍: ജോഷി ജെയിംസ് പുഞ്ച, ജോബോയ് ജെയിംസ് പയ്യന്നൂര്‍, ജയേഷ് ജെയിംസ് വള്ളിക്കടവ്, ബിന്ദു ജെയിംസ് പുഞ്ച, അഭിലാഷ് ജെയിംസ് കൂരാംകുണ്ട്.
തൃശ്ശൂര്‍ മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തിലേക്ക് പോയ കാസര്‍കോട്ടെ വീട്ടമ്മ ട്രെയിന്‍ തട്ടി മരിച്ചു
15:18:00
0
വെള്ളരിക്കുണ്ട്: തൃശ്ശൂര്‍ മുരിങ്ങൂറിലെ ധ്യാനകേന്ദ്രത്തിലേക്ക് പോയ വീട്ടമ്മ ട്രെയിന്‍ തട്ടി മരിച്ചു. വെള്ളരിക്കുണ്ട് കൂരാംകുണ്ടിലെ ആനശാരിയില്‍ റോസമ്മ(71)യാണ് വെള്ളിയാഴ്ച രാവിലെ അപകടത്തില്‍പെട്ടത്. ബന്ധുക്കള്‍ക്കൊപ്പമാണ് വീട്ടമ്മ ധ്യാനത്തില്‍ പങ്കെടുക്കാന്‍ പോയത്. ഇതിനിടെ പാളം മുറിച്ച് കടക്കുമ്പോഴാണ് സംഭവം. ധ്യാനകേന്ദ്രത്തിന് സമീപംവെച്ചാണ് ട്രെയിന്‍ തട്ടിയത്. പരേതനായ ആനശേരിയില്‍ ജെയിംസിന്റെ ഭാര്യയാണ്. മക്കള്‍: ജോഷി ജെയിംസ് പുഞ്ച, ജോബോയ് ജെയിംസ് പയ്യന്നൂര്‍, ജയേഷ് ജെയിംസ് വള്ളിക്കടവ്, ബിന്ദു ജെയിംസ് പുഞ്ച, അഭിലാഷ് ജെയിംസ് കൂരാംകുണ്ട്.
Tags
Post a Comment
0 Comments