ദുബൈ: കെ.ഡി.എം.എല്‍ പ്രചാരണ ക്യാമ്പയിനില്‍ മുഴുവന്‍ പോയിന്റും കരസ്ഥമാക്കി ദുബൈ കെ.എം.സി.സി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി ജില്ലയില്‍ ഒന്നാമതായി. പ്രവര്‍ത്തന മേഖലയില്‍ ചരിത്രപരമായ മുന്നേറ്റം കാഴ്ചവെച്ച ബദിയടുക്ക പഞ്ചായത്ത് കെ.എം.സി.സി തങ്ങളുടെ പഞ്ചായത്തിന് ലഭിച്ച പോയിന്റ് മുഴുവനും ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം പ്രസിഡന്റ് ഫൈസല്‍ പട്ടേലിനു പഞ്ചായത്ത് കെ.എം.സി.സി ട്രഷറര്‍ അഷ്റഫ് കുക്കംകൂടല്‍ കൈമാറി. നിരവധി മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ബദിയടുക്ക പഞ്ചായത്ത് കെ.എം.സി.സിയുടെ പ്രവര്‍ത്തനം മറ്റു കമ്മിറ്റികള്‍ക്ക് പ്രശംസനീയമാണെന്നും പോയിന്റ് ഏറ്റുവാങ്ങിയ മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് ഫൈസല്‍ പട്ടേല്‍ പറഞ്ഞു.
കെ.ഡി.എം.എല്‍ പ്രചാരണ ക്യാമ്പയിന്‍; ദുബൈ കെ.എം.സി.സി ബദിയടുക്ക പഞ്ചായത്ത് ഒന്നാമത്
11:35:00
0
ദുബൈ: കെ.ഡി.എം.എല്‍ പ്രചാരണ ക്യാമ്പയിനില്‍ മുഴുവന്‍ പോയിന്റും കരസ്ഥമാക്കി ദുബൈ കെ.എം.സി.സി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി ജില്ലയില്‍ ഒന്നാമതായി. പ്രവര്‍ത്തന മേഖലയില്‍ ചരിത്രപരമായ മുന്നേറ്റം കാഴ്ചവെച്ച ബദിയടുക്ക പഞ്ചായത്ത് കെ.എം.സി.സി തങ്ങളുടെ പഞ്ചായത്തിന് ലഭിച്ച പോയിന്റ് മുഴുവനും ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം പ്രസിഡന്റ് ഫൈസല്‍ പട്ടേലിനു പഞ്ചായത്ത് കെ.എം.സി.സി ട്രഷറര്‍ അഷ്റഫ് കുക്കംകൂടല്‍ കൈമാറി. നിരവധി മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ബദിയടുക്ക പഞ്ചായത്ത് കെ.എം.സി.സിയുടെ പ്രവര്‍ത്തനം മറ്റു കമ്മിറ്റികള്‍ക്ക് പ്രശംസനീയമാണെന്നും പോയിന്റ് ഏറ്റുവാങ്ങിയ മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് ഫൈസല്‍ പട്ടേല്‍ പറഞ്ഞു.
Tags
Post a Comment
0 Comments