കാസര്‍കോട്: അധ്യാപക പരിശീലനത്തിന്റെ ഭാഗമായി സ്‌കൂളിലേക്കു പോയ ടി.ടി.സി വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി. അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പുല്ലൂര്‍, അമ്പലത്തറ, പനേരിഹൗസിലെ ആയിഷത്തുല്‍ അഫ്സീന (19)യെ ആണ് കാണാതായത്. സംഭവത്തില്‍ മാതാവ് ബുഷ്റ നല്‍കിയ പരാതിയില്‍ അമ്പലത്തറ പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച രാവിലെ അമ്പലത്തറ ഗവ ഹയര്‍സെക്കണ്ടറി സ്‌കൂളിലേക്ക് പോയതായിരുന്നു യുവതി. ഉച്ചയ്ക്ക് രണ്ടു മണി കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മൊബൈല്‍ ഫോണില്‍ വിളിച്ചു. സ്വിച്ച്ഡ് ഓഫ് എന്ന മറുപടിയാണ് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വീട്ടില്‍ ജോലിക്കെത്തിയിരുന്ന ജിന്‍സണ്‍ എന്ന യുവാവിനെയും കാണാതായതായി വ്യക്തമായി. ഇയാളുടെ ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നു പൊലീസ് പറഞ്ഞു.
സ്‌കൂളിലേയ്ക്കു പുറപ്പെട്ട ടി.ടി.സി വിദ്യാര്‍ഥിനിയെ കാണാതായതായി പരാതി; പൊലീസ് കേസെടുത്തു
11:40:00
0
കാസര്‍കോട്: അധ്യാപക പരിശീലനത്തിന്റെ ഭാഗമായി സ്‌കൂളിലേക്കു പോയ ടി.ടി.സി വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി. അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പുല്ലൂര്‍, അമ്പലത്തറ, പനേരിഹൗസിലെ ആയിഷത്തുല്‍ അഫ്സീന (19)യെ ആണ് കാണാതായത്. സംഭവത്തില്‍ മാതാവ് ബുഷ്റ നല്‍കിയ പരാതിയില്‍ അമ്പലത്തറ പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച രാവിലെ അമ്പലത്തറ ഗവ ഹയര്‍സെക്കണ്ടറി സ്‌കൂളിലേക്ക് പോയതായിരുന്നു യുവതി. ഉച്ചയ്ക്ക് രണ്ടു മണി കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മൊബൈല്‍ ഫോണില്‍ വിളിച്ചു. സ്വിച്ച്ഡ് ഓഫ് എന്ന മറുപടിയാണ് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വീട്ടില്‍ ജോലിക്കെത്തിയിരുന്ന ജിന്‍സണ്‍ എന്ന യുവാവിനെയും കാണാതായതായി വ്യക്തമായി. ഇയാളുടെ ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നു പൊലീസ് പറഞ്ഞു.
Tags
Post a Comment
0 Comments