മുംബൈ: ആംബുലന്‍സിന് തീപിടിച്ച് ഓക്സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ അപകടം. വാഹനത്തിലുണ്ടായിരുന്ന ഗര്‍ഭിണിയും കുടുംബവും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. എന്‍ജിനില്‍ നിന്ന് പുക ഉയരുന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടതിനാലാണ് വന്‍ അപകടം ഒഴിവായത്. ജല്‍ഗാവ് ജില്ലയിലാണ് സംഭവം. ഗര്‍ഭിണിയുമായി പോകുകയായിരുന്ന ആംബുലന്‍സിനാണ് തീപിടിച്ചത്. ഗര്‍ഭിണിയെയും കുടുംബത്തെയും എരണ്ടോള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് ജല്‍ഗാവ് ജില്ലാ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോകുന്ന വഴിയാണ് അപകടമുണ്ടായത്. ദാദാ വാദി മേഖലയിലെ ദേശീയ പാതയിലുള്ള മേല്‍പ്പാലത്തിലാണ് സംഭവമുണ്ടായത്.
ആംബുലന്‍സിന് തീപിടിച്ച് ഓക്സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; ഗര്‍ഭിണി രക്ഷപ്പെട്ടത് അത്ഭുതകരമായി
11:20:00
0
മുംബൈ: ആംബുലന്‍സിന് തീപിടിച്ച് ഓക്സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ അപകടം. വാഹനത്തിലുണ്ടായിരുന്ന ഗര്‍ഭിണിയും കുടുംബവും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. എന്‍ജിനില്‍ നിന്ന് പുക ഉയരുന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടതിനാലാണ് വന്‍ അപകടം ഒഴിവായത്. ജല്‍ഗാവ് ജില്ലയിലാണ് സംഭവം. ഗര്‍ഭിണിയുമായി പോകുകയായിരുന്ന ആംബുലന്‍സിനാണ് തീപിടിച്ചത്. ഗര്‍ഭിണിയെയും കുടുംബത്തെയും എരണ്ടോള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് ജല്‍ഗാവ് ജില്ലാ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോകുന്ന വഴിയാണ് അപകടമുണ്ടായത്. ദാദാ വാദി മേഖലയിലെ ദേശീയ പാതയിലുള്ള മേല്‍പ്പാലത്തിലാണ് സംഭവമുണ്ടായത്.
Tags
Post a Comment
0 Comments